Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ടെലിവിഷന്‍ ഡയറക്ടര്‍, സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റിക്കാര്‍ഡിങ് പഠിക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 08:43 pm IST
in Education

പ്രവേശനപരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ
അഡ്മിഷന്‍ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍
വിശദവിവരങ്ങള്‍ www.ftii.ac.in ല്‍
ഫെബ്രുവരി 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം

റ്റിയൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) ഇനിപറയുന്ന ഏകവര്‍ഷ പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സ്‌പെഷ്യലൈസേഷനുകള്‍ ചുവടെ-

1. ടെലിവിഷന്‍ ഡയറക്ഷന്‍, 2 ഇലക്‌ട്രോണിക് സിനിമോട്ടോഗ്രഫി, 3. വീഡിയോ എഡിറ്റിങ്, 4, സൗണ്ട് റെക്കോര്‍ഡിങ് ആന്റ് ടെലിവിഷന്‍ എന്‍ജിനീയറിങ്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയോടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ചെന്നൈ, മുംബൈ, ന്യൂദല്‍ഹി, പൂനെ, ജമ്മു, ഐസ്‌വാള്‍, കൊല്‍ക്കത്ത നഗരങ്ങളില്‍വച്ച് നടത്തും.

ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ് ബിരുദമുള്ളവര്‍ക്കും അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മാര്‍ച്ച് 10 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ftii.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 2000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 600 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

എന്‍ട്രന്‍സ് പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും വെബ്‌സൈറ്റിലുണ്ട്. സീറ്റുകളില്‍ എസ്‌സി/എസ്ടി/ഒബിസി-നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യൂഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണം ലഭിക്കും.

സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ക്ക് പരിശീലനം നേടാം

ഫൗണ്ടേഷന്‍ ക്ലാസുകള്‍ 22 നും ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ 29 നും തുടങ്ങും

വിവരങ്ങള്‍ www.thiruvananthapuramicai.org ല്‍

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) തിരുവനന്തപുരം ബ്രാഞ്ച് നടത്തുന്ന സിഎ ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ് പരിശീലന ക്ലാസുകൡ ചേരാം.

ഐസിഎഐ 2024 ജൂണില്‍ നടത്തുന്ന സിഎ ഫൗണ്ടേഷന്‍ പരീക്ഷക്കുള്ള പരിശീലനം ജനുവരി 22 ന് ആരംഭിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ക്ലാസുകള്‍. മൂന്നുമാസത്തിലേറെ ദൈര്‍ഘ്യമുള്ള പരിശീലനത്തിന് 17000 രൂപയാണ് ഫീസ്.

നവംബറില്‍ നടത്തുന്ന സിഎ ഇന്റര്‍മീഡിയറ്റ് പരീക്ഷക്കുള്ള പരിശീലനം ജനുവരി 29 ന് തുടങ്ങും. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 മണിവരെയാണ് ക്ലാസുകള്‍. 8 മാസത്തെ പരിശീലനത്തിന് 32000 രൂപയാണ് ഫീസ്.

പഠന പരിശീലനങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലൈബ്രറി സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. മികച്ച ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിനടുത്തുള്ള (പൗണ്ട് റോഡ്) ഐസിഎഐ ബ്രാഞ്ചുമായോ www.thiruvananthapuramicai.org- എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍: 0471-2323789, 8281848909, ഇ-മെയില്‍: [email protected].

മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ 2023-24 വര്‍ഷത്തെ വിദ്യാസമുന്നതി-മത്‌സരപരീക്ഷാ പരിശീലനത്തിനായി ധനസഹായം നല്‍കുന്നു. ഇനിപറയുന്ന മത്‌സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിനാണ് ധനസഹായം.

മെഡിക്കല്‍/എന്‍ജിനീയറിങ്- ബിരുദം- 10,000 രൂപ, ബിരുദാനന്തര ബിരുദം- 10,000 രൂപ; ബാങ്ക്/പിഎസ്‌സി/യുപിഎസ്‌സി/മറ്റിതര പരീക്ഷകള്‍ക്ക് 6000 രൂപ; സിവില്‍ സര്‍വീസസസ്- പ്രിലിമിനറി 15000 രൂപ, പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മെയിന്‍ പരീക്ഷക്ക് 25000 രൂപ, മെയിന്‍ പരീക്ഷ പാസായി ഇന്റര്‍വ്യുവിന് 30,000 രൂപ.

വിശദവിവരങ്ങള്‍ www.kswcfc.org ല്‍. അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി 6 വരെ സ്വീകരിക്കും.

Tags: Pune Film InstituteApplications invited
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Cricket

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Education

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

News

ചലച്ചിത്ര താരം ആര്‍.മാധവന്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.