Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇലക്ട്രിക് ബസിന് സിംഗിള്‍ ബെല്ലടിച്ച് ഗതാഗത മന്ത്രിഎല്‍ഡിഎഫില്‍ പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 01:29 am IST
inKerala

തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിര്‍ത്തലാക്കാനുള്ള മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ അമിതാവേശത്തിനെതിരെ ഇടതുമുന്നണിയില്‍ പോര്. ഇലക്ട്രിക് ബസ് വേണ്ടെന്ന് വയ്‌ക്കുന്നത് കമ്മീഷന്‍ തട്ടാനെന്നും ആരോപണം.

ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവാണ് ഇലക്ട്രിക് ബസ് നടപ്പിലാക്കിയത്. നഗരം ചുറ്റി സര്‍വ്വീസ് നടത്തുന്ന ബസില്‍ കയറുന്നവര്‍ എവിടെ ഇറങ്ങിയാലും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. സര്‍വ്വീസ് പെട്ടെന്ന് ജനകീയമാവുകയും ചെയ്തു. എന്നാല്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് വളരെ നഷ്ടമെന്നാണ് കെ.ബി. ഗണേഷ്‌കുമാറിന്റെ വാദം. ഇലക്ട്രിക് ബസിന്റെ ബാറ്ററിക്ക് 9 വര്‍ഷം വാറന്റി മാത്രമാണുള്ളത്. പുതിയ ബാറ്ററി വാങ്ങുന്നതിന് ബസ് വിലയുടെ പകുതിയോളമാകുമെന്നും മന്ത്രി പറയുന്നു. ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കാനായി റൂട്ടും വരുമാനവും സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടു.

ഹരിത ഊര്‍ജ്ജ പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനും ഇവ ഉപകരിക്കും. തിരുവനന്തപുരത്ത് ഓടുന്ന 113 ഇലക്ട്രിക് ബസുകള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ലഭിച്ചത്. പ്രധാനമന്ത്രി ഇ സേവാ ബസ് പദ്ധതി പ്രകാരം 950 ഇലക്ട്രിക് ബസുകളാണ് പത്തു നഗരങ്ങളിലേക്കായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇലക്ട്രിക് ബസുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കേന്ദ്ര പദ്ധതി അടക്കം സംസ്ഥാനത്തിന് നഷ്ടമാകും.

ഒരു ഇലക്ട്രിക് ബസിന് പകരം മൂന്ന് ബസ് വാങ്ങിക്കാമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ടാറ്റായുടെയും ലെയ്‌ലാന്റിന്റെയും ബസുകള്‍ വാങ്ങിക്കുമ്പോള്‍ ഇടനിലക്കാര്‍ മുഖേന കമ്മീഷന്‍ ലഭിക്കാറുണ്ടെന്ന ആരോപണം കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ത്രിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദന് പിന്നാലെ മേയര്‍ ആര്യാ രാജന്ദ്രനും മുന്‍ തിരുവനന്തപുരം മേയറും എംഎല്‍എയുമായ വി.കെ. പ്രശാന്തും രംഗത്തെത്തി. കാര്‍ബണ്‍ ന്യൂട്രല്‍ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി വിവിധ നടപടികള്‍ നഗരസഭ നടപ്പാക്കിവരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലോടുന്നതെന്നും ഇരുവരും പറഞ്ഞു. ഇടത് യൂണിയനും മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

കാലോചിത മാറ്റം അഗീകരിക്കണം: ബിഎംഎസ്

അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് ഇ ബസ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തും നഗരങ്ങളില്‍ നടപ്പിലാക്കുന്നത്. കേരളം അതിനെതിരെ മുഖംതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ.് പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് മറ്റ് സംസ്ഥാനങ്ങള്‍ ബജറ്റില്‍ പ്രത്യേക ഫണ്ട് അനുവദിക്കുമ്പോള്‍ കേരളം അത് നല്‍കുന്നില്ല. പ്ലാന്‍ ഫണ്ട് വകമാറ്റിയാണ് ബസ് വാങ്ങുന്നത.് കാലോചിതമായി വരുന്ന മാറ്റം അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു.

 

Tags: Transportelectric busesLDF Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.