Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍സേവപുരത്തിനും കാര്യശാലയ്‌ക്കും വിശ്രമമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 11:49 pm IST
inIndia
അയോദ്ധ്യയിലെ കാര്യശാലയില്‍ മാര്‍ബിള്‍ തൂണുകളില്‍ കൊത്തുപണികള്‍ പുരോഗമിക്കുന്നു

അയോദ്ധ്യയിലെ കാര്യശാലയില്‍ മാര്‍ബിള്‍ തൂണുകളില്‍ കൊത്തുപണികള്‍ പുരോഗമിക്കുന്നു

അയോദ്ധ്യ: മൂന്നുപതിറ്റാണ്ട് മുമ്പ് രാമജന്മഭൂമി പ്രക്ഷോഭ നായകന്‍ അശോക് സിംഘലിന്റെ നേതൃത്വത്തില്‍ വാങ്ങിയ പ്രദേശമാണ് കര്‍സേവപുരം. രാമക്ഷേത്രത്തിന് എതിര്‍വശത്തായി 250 ഏക്കറോളം വരുന്ന ഈ ഭൂമി കേന്ദ്രീകരിച്ചാണ് രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭത്തിന്റെ മുന്നേറ്റങ്ങളും നടന്നത്. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍സേവപുരത്തിന് വിശ്രമമില്ല. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രധാന ഓഫീസ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

കര്‍സേവപുരത്തെത്തുന്നവരെ സ്വീകരിക്കുന്നത് അശോക് സിംഘല്‍ കവാടമാണ്. അകത്തേക്ക് പ്രവേശിച്ചാല്‍ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘടനാ ചുമതലയുള്ളവരുടെ താമസ സംവിധാനവും ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്നവരുടെ താമസവും ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് സന്നദ്ധസേവകര്‍ സദാസമയവും ഇവിടെ പ്രവര്‍ത്തന നിരതരാണ്.

കര്‍സേവപുരത്തുനിന്ന് കാല്‍കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്യശാല. മുപ്പതു കൊല്ലമായി രാമക്ഷേത്രത്തിന് വേണ്ടി ശിലകളുടെ കൊത്തുപണികള്‍ നടന്നയിടം.

ആയിരക്കണക്കിന് വലിയ മാര്‍ബിള്‍ കഷണങ്ങളും കല്‍ത്തൂണുകളും നിറഞ്ഞിരുന്ന ഇവിടം ഇപ്പോള്‍ ഏറെക്കുറെ ശൂന്യമാണ്. പണി പൂര്‍ത്തിയാക്കിയ തൂണുകളും കല്ലുകളും രാമക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ക്ഷേത്ര സമുച്ചയത്തിലെ മറ്റു ഭാഗങ്ങള്‍ക്കായി നിര്‍മിക്കുന്ന ചെറിയ തൂണുകളുടെ കൊത്തുപണികള്‍ ഇവിടെ തുടരുന്നുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ കോടിക്കണക്കിന് വീടുകളില്‍ നിന്ന് പൂജിച്ചെത്തിച്ച രാമശിലകള്‍ ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.

 

Tags: KarsevapuramAyodhyaKaryashala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.