Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമന് വേണ്ടി അവന്‍ ജീവിതം നല്കിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല… മകനെ ഓര്‍ത്ത് ശീഷ് കൗര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 10:02 pm IST
inIndia

മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.

എന്റെ കാല്‍ തൊട്ടുതൊഴുതാണ് അവന്‍ അന്ന് പോയത്. അയോദ്ധ്യയിലേക്കാണെന്ന് അറിയുമായിരുന്നില്ല. അതിന് ശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല. ഭഗവാന്‍ എന്ന് അവന് പേര് വിളിച്ചത് ശ്രീരാമനെ മനസിലോര്‍ത്താണ്. രാമന് വേണ്ടി അവന്‍ ജീവിതം നല്കിയെന്ന് പിന്നെയറിഞ്ഞു. അറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞില്ല… പക്ഷേ ഒരുനോക്ക് കാണാന്‍ പോലും കിട്ടാതായപ്പോള്‍…., അലിഗഡിലെ നാഗ്‌ല ബല്‍റാം ഗ്രാമത്തിലെ വീട്ടിലിരുന്ന് മകന്റെ ബലിദാനത്തെക്കുറിച്ച് പറയുമ്പോള്‍ ശീഷ് കൗര്‍ വിതുമ്പി…

ഭഗവാന്‍ സിങ് ജാട്ട് എന്നായിരുന്നു പേര്. 22 വയസ്… എല്ലായ്‌പോഴും ഉല്ലാസത്തോടെ പാറി നടന്ന ചെറുപ്പം. അലിഗഡില്‍ എന്തിനും ഏതിനും അവനുണ്ടായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്നു. കര്‍സേവയ്‌ക്ക് പോകുന്നതിന് മുമ്പ് എന്നോട് അവന്‍ പറഞ്ഞു, അമ്മാ, പോവുന്നു….

പോയി വരാമെന്ന് അവന്‍ പറഞ്ഞില്ല. അവന് അറിയുമായിരുന്നു ആ ഉറപ്പ് ഒരുപക്ഷേ പാലിക്കാന്‍ പറ്റിയേക്കില്ലെന്ന്. മുഖ്യമന്ത്രി മുലായം സിങ് യാദവ് അയോദ്ധ്യക്ക് മുകളിലൂടെ ഒരു പക്ഷിയും പറക്കില്ലെന്ന് പ്രഖ്യാപിച്ച കാലമായിരുന്നു. ഒന്നല്ല നൂറായിരം പക്ഷികള്‍ പറന്നു. അതിലൊരു പക്ഷിയായിരുന്നു എന്റെ മകന്‍… എനിക്ക് അവനെ ഓര്‍ത്ത് എന്നും അഭിമാനമാണ്. അവന്‍ ധീരനായിരുന്നു.

നവംബര്‍ രണ്ടിന്റെ വെടിവയ്‌പില്‍ അവന്‍ പോയെന്ന് പിന്നീട് ഞങ്ങള്‍ അറിഞ്ഞു. ആ രാത്രി ഞങ്ങള്‍ അയോദ്ധ്യയിലേക്ക് യാത്രയായി… പക്ഷേ ഭഗവാനെ കണ്ടില്ല.. വൈക്കോല്‍കൂനയില്‍ സൂചി തെരയുന്ന അവസ്ഥയായിരുന്നു അത്.. എവിടെയും മൃതദേഹങ്ങള്‍. ഒരു മുഖത്തിനും അവന്റെ ഛായ പോലും തോന്നിയില്ല, അതോ എല്ലാ മുഖത്തിനും ഒരേ ഛായ ആയിരുന്നതാണോ… അറിയില്ല. സരയുവിലെ വെള്ളം അന്ന് ചോര കൊണ്ട് ചുവന്നിരുന്നു എന്ന് പിന്നെ കേട്ടു. അതില്‍ എന്റെ മകന്റെ ചോരയുമുണ്ടാകും.. രണ്ട് നാളത്തെ അലച്ചിലിന് ശേഷം മടങ്ങി. നിരാശയില്ല. അവന് ഇപ്പോള്‍ രാമന്റെ മുഖമാണ് മനസില്‍… അവിടെ അയോദ്ധ്യയില്‍ ബാലകരാമനെ പ്രതിഷ്ഠിക്കുമ്പോള്‍ ഭഗവാന്‍ സിങ് അമരാനാകുന്നു… ശീഷ് കൗര്‍ പറഞ്ഞു.

ഭഗവാന്‍ സിങ്ങിന്റെ മരണത്തിന് ശേഷം കുടുംബം അതുറയിലേക്ക് മാറി. അടിസ്ഥാന ഉപജീവനമാര്‍ഗം കൃഷിയാണ്. ഭഗവാന് രണ്ട് സഹോദരന്മാരാണ്. വിജയ് പാല്‍ സിങ്ങും നേപ്പാള്‍ സിങ്ങും. അലിഗഡിലെ നാഗ്‌ല ബല്‍റാമില്‍ ഭഗവാന്‍ സിങ്ങിന് പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ഗ്രാമവാസികള്‍.

Tags: AyodhyaSheesh Kaur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.