Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംലല്ല ഗര്‍ഭ ഗൃഹത്തിലെത്തി, പൂജകള്‍ തുടങ്ങി; മൈസൂരു സ്വദേശി ശില്‍പ്പി അരുണ്‍ യോഗിരാജ് കല്ലില്‍ത്തീര്‍ത്ത ഇരുനൂറു കിലോയുള്ള വിഗ്രഹം 

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 18, 2024, 11:19 pm IST
in India
രാംലല്ലയുടെ വിഗ്രഹം തൊഴിലാളികള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകുന്നു

രാംലല്ലയുടെ വിഗ്രഹം തൊഴിലാളികള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകുന്നു

പ്രാണപ്രതിഷ്ഠയ്‌ക്കു മുന്നോടിയായി ശ്രീരാമ വിഗ്രഹം ഗര്‍ഭഗൃഹത്തിലെത്തിച്ചു. കല്ലില്‍ത്തീര്‍ത്ത ഇരുനൂറു കിലോ വിഗ്രഹം വലിയ ട്രക്കില്‍ പോലീസ് സുരക്ഷയിലാണ് ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ തൊഴിലാളികള്‍ ചെറിയ ക്രെയിനുകളില്‍ വിഗ്രഹം ശ്രീകോവിലിനകത്തെത്തിച്ച് പീഠത്തില്‍ ഉറപ്പിച്ചു. വിഗ്രഹം ശ്രീകോവിലിലെത്തിക്കുന്നതിനു മുമ്പായി ശ്രീകോവിലിലും ക്ഷേത്ര മണ്ഡപത്തിലും കലശപൂജ അടക്കം പ്രത്യേക പൂജകള്‍ നടന്നു.

മൈസൂരു സ്വദേശി ശില്‍പ്പി അരുണ്‍ യോഗിരാജ് കല്ലില്‍ത്തീര്‍ത്ത അഞ്ചു വയസ്സില്‍ താഴെയുള്ള ബാലകരാമ വിഗ്രഹം ഗര്‍ഭഗൃഹത്തിലെത്തിച്ചതായി ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു. വിഗ്രഹം ക്ഷേത്രത്തിലെത്തിച്ച ശേഷം വിഗ്രഹ പൂജകളും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഗണേശ പൂജയും വരുണ പൂജയും നടന്നു. അതിനു മുമ്പായി വിഗ്രഹം ജലാധിവാസ ഭാഗമായി കഴുകി വൃത്തിയാക്കി. 121 പൂജാരിമാരാണ് ക്ഷേത്ര പരിസരത്ത് വിവിധ പൂജകള്‍ക്കു നേതൃത്വമേകുന്നത്.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മൂന്നു ദിവസം മാത്രം ശേഷിക്കേ അയോധ്യ നഗരിയില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാകുന്നു. അവസാന വട്ട അറ്റകുറ്റപ്പണികളാണ് എല്ലായിടത്തും. ഇന്നോടെ അയോധ്യയിലേക്ക് പുറത്തുനിന്നുള്ള പ്രവേശനം നിരോധിക്കും. ബസുകളും ചെറുവാഹനങ്ങളും അടക്കം നഗരത്തിനു പുറത്തുതന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കണം. അയോധ്യയിലേക്ക് ഇനി 23 മുതലേ ട്രെയിനുണ്ടാകൂ. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പ്രത്യേക ക്ഷണമനുസരിച്ചു വരുന്ന ഏഴായിരത്തോളം പേര്‍ക്കും മാധ്യമങ്ങള്‍ക്കും വോളന്റിയര്‍മാര്‍ക്കും മാത്രമാകും ഇനി അയോധ്യയിലേക്ക് പ്രവേശനം. നിലവിലെ താത്കാലിക രാമക്ഷേത്ര ദര്‍ശനവും ഇന്ന് അവസാനിക്കും.

ഇനിയുള്ള രണ്ടു ദിവസം രാംലല്ലയില്‍ പൂജാരിമാര്‍ പതിവു പൂജകള്‍ ചെയ്യും. പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം പഴയ രാംലല്ല വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ തന്നെ സ്ഥാപിക്കും. ഉത്സവ വിഗ്രഹമായി മാത്രമേ ഇനിയത് ഉപയോഗിക്കൂ. ഇന്നു കൂടി കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ഇനി 23ന് രാവിലെയേ രാമക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ. പ്രതിദിനം അയോധ്യയിലെത്തുന്ന ശ്രീരാമഭക്തര്‍ അന്‍പതിനായിരം കടന്നു.

Tags: AyodhyaRamlallaPrana PrathishtaArun YogirajGarbha Griha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പുതിയ വാര്‍ത്തകള്‍

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.