Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യെമനിലെ ഹൂതികളെ ആഗോള ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക; ചെങ്കടലിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം ലക്ഷ്യം

യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കുനേരെ യുഎസ് ബുധനാഴ്ച ആക്രമണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയെ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 01:51 pm IST
inWorld

വാഷിംഗ്ടണ്‍ ഡിസി: ഹൂത്തികള്‍ എന്നറിയപ്പെടുന്ന അന്‍സറല്ല സംഘം നടത്തുന്ന തുടര്‍ച്ചയായ ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ചൂണ്ടിക്കാട്ടി അവരെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ വിമതര്‍ ഹൂത്തികള്‍ ആക്രമണത്തെത്തുടര്‍ന്ന്, യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കുനേരെ യുഎസ് ബുധനാഴ്ച ആക്രമണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയെ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.

നവംബര്‍ മുതല്‍, ഇറാനുമായി ബന്ധമുള്ള സംഘടന ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയിലുള്ള സമുദ്ര മേഖല തടസ്സപ്പെടുത്തുന്ന ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിക്കുന്നതുവരെ, ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ തങ്ങള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.

ഇന്ന്, തുടരുന്ന ഈ ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയായി, ഹൂത്തികള്‍ എന്നറിയപ്പെടുന്ന അന്‍സറല്ലയെ പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചുവെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഹൂത്തികള്‍ക്ക് തീവ്രവാദ ഫണ്ടിംഗ് തടസ്സപ്പെടുത്തുന്നതിനും സാമ്പത്തിക വിപണികളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതല്‍ പരിമിതപ്പെടുത്തുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉത്തരവാദികളാക്കുന്നതിനുമുള്ള ഭാഗമാണ് ഈ പ്രഖ്യാപനം. ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂതികള്‍ അവരുടെ ആക്രമണം അവസാനിപ്പിച്ചാല്‍ ഈ പ്രഖ്യാപനം പിന്‍വലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മാനുഷികമായ പരിഗണനയുടെ ഭാഗമായി ഈ പ്രഖ്യാപനം പ്രാബല്യത്തില്‍ വരാന്‍ 30 ദിവസത്തെ ഇടവേള നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. യെമന്‍ ജനതയ്‌ക്ക് മേലുള്ള പ്രതികൂല പ്രത്യാഘാതങ്ങള്‍ തടയാന്‍ സഹായിക്കുന്നതിനായി ഞങ്ങള്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങഅങള്‍ ലൈസന്‍സുകളും പുറത്തിറക്കുകയാണ്. ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യെമനിലെ ജനങ്ങള്‍ വില നല്‍കേണ്ടതില്ല. യെമന്‍ ജനത ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയ്‌ക്കായി ആശ്രയിക്കുന്ന യെമന്‍ തുറമുഖങ്ങളിലേക്കുള്ള വാണിജ്യ കയറ്റുമതി തുടരണം, അവ ഞങ്ങളുടെ ഉപരോധത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രസ്താവന വ്യക്തമാക്കി.

Tags: americaHouthiGlobal TerroristJake Sullivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.