Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീരാമനാമം 2.86 കോടി തവണ എഴുതി 73 കാരനായ രാം ചന്ദ്ര കേസര്‍വാനി; രാമനാമം എഴുതാനും നിക്ഷേപിക്കാനും ശ്രീരാമന്റെ പേരിലൊരു ബാങ്ക്

ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 07:37 pm IST
inIndia
ശ്രീ സീതാറാം നാം ബാങ്കില്‍ നിന്നും ലഭിച്ച നോട്ടുപുസ്തകത്തില്‍ ശ്രീരാമന്റെ പേരെഴുതുന്ന ാം ചന്ദ്ര കേസര്‍വാനി(ഇടത്ത്)

ശ്രീ സീതാറാം നാം ബാങ്കില്‍ നിന്നും ലഭിച്ച നോട്ടുപുസ്തകത്തില്‍ ശ്രീരാമന്റെ പേരെഴുതുന്ന ാം ചന്ദ്ര കേസര്‍വാനി(ഇടത്ത്)

അയോധ്യ: ശ്രീരാമന്റെ നാമം എഴുതാന്‍ ഒഴിഞ്ഞ നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേനയും നല്‍കാന്‍ ഒരു ബാങ്ക് അയോധ്യയിലുണ്ട്. അതിന്റെ പേര് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക് എന്നാണ്. ഈ ബാങ്കില്‍ പണമിടപാടില്ല. നിങ്ങള്‍ക്ക് ഈ ബാങ്കില്‍ അക്കൗണ്ടുണ്ടെങ്കില്‍ പാസ് ബുക്ക് ലഭിക്കും. നിങ്ങള്‍ ശ്രീരാമനാമം എഴുതിത്തീര്‍ത്ത പുസ്തകങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാം. അത് നിങ്ങളുടെ പാസ്ബുക്കില്‍ ബാങ്ക് രേഖപ്പെടുത്തും. ഇങ്ങിനെ ശ്രീരാമനാമം എഴുതിക്കൊണ്ടിരിക്കുന്നത് ആത്മീയമോക്ഷം ലഭിക്കാന്‍ നല്ലതാണെന്നാണ് സനാതനധര്‍മ്മവിശ്വാസം.

ഇ്രൗയിടെ ശ്രീരാമനാമം 2.86 കോടി തവണ എഴുതിയ 73 കാരനായ രാം ചന്ദ്ര കേസര്‍വാനി. ആ പുസ്തകങ്ങള്‍ അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചു. 2010 ആഗസ്തില്‍ സംസ്ഥാന ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥാനായ കേസര്‍വാണി ഏകദേശം ഏപ്രില്‍ 2011 മുതലാണ് നോട്ടുപുസ്തകത്തില്‍ ദിവസേനയെന്നോണം രാമനാമം എഴുതാന്‍ തുടങ്ങിയത്. ദിവസേന 5000 തവണയെങ്കിലും ശ്രീരാമനാമം എഴുതും. ഇപ്പോള്‍ അദ്ദേഹം ശ്രീരാമനാമം എഴുതിയ പുസ്തകങ്ങളെല്ലാം അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഒഴിഞ്ഞ പുസ്തകത്തില്‍ ചുവന്ന മഷികൊണ്ടാണ് രാമനാമം എഴുതുക.

ഉത്തര്‍പ്രദേശിലെ കൗശാംപി സ്വദേശിയാണ് രാം ചന്ദ്ര കേസര്‍വാനി. അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കുണ്ടെന്നും അതില്‍ നമുക്ക് രാമനാമം എഴുതിയ പുസ്തകങ്ങള്‍ നിക്ഷേപിക്കാമെന്നും രാം ചന്ദ്ര കേസര്‍വാനി മനസ്സിലാക്കിയത് രോണ്‍പൂരില്‍ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. അവരില്‍ നിന്നും ഒരു പുസ്തകം വാങ്ങിയാണ് ചുവന്ന മഷി ഉപയോഗിച്ച് രാമനാമങ്ങള്‍ എഴുതിത്തുടങ്ങിയതെന്ന് രാം ചന്ദ്ര കേസര്‍വാനി പറയുന്നു. ഓരോ ആറ് മാസത്തിലും താന്‍ രാമനാമം എഴുതിയ പുസ്തകങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും രാം ചന്ദ്ര കേസര്‍വാനി പറയുന്നു.

അയോധ്യയിലെ അന്താരാഷ്‌ട്ര ശ്രീ സീതാറാം നാം ബാങ്കില്‍ അക്കൗണ്ടെടുക്കാനും രാം ചന്ദ്ര കേസര്‍വാനി രാമഭക്തരെ ഉപദേശിക്കുന്നു. മഹന്ത് സ്വാമി നിത്യ ഗോപാല്‍ദാസാണ് ഈ ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്കിന്റെ സ്ഥാപകന്‍. പുനീത് രാംദാസ് മഹാരാജാണ് അയോധ്യാ ശാഖയുടെ മാനേജര്‍. ബാങ്കില്‍ അക്കൗണ്ടെടുത്താല്‍ നിങ്ങള്‍ക്ക് ഒരു പാസ് ബുക്ക് കിട്ടും. നിങ്ങള്‍ രാമനാമം എഴുതിത്തീര്‍ത്ത പുസ്തകം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്ക് നിങ്ങളുടെ പാസ് ബുക്കില്‍ നിങ്ങള്‍ എഴുതിത്തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തും.

നിങ്ങള്‍ക്ക് ശ്രീരാമനില്‍ വിശ്വാസമുണ്ടെങ്കില്‍ ബാങ്കില്‍ അംഗമായി ചേരാം. അയോധ്യാ രാംനഗരിയിലാണ് ഇന്റര്‍നാഷണല്‍ ശ്രീ സീതാറാം നാം ബാങ്ക്. മണി റാം കി ചാവ്‌നി ഏരിയയിലാണ് ഈ ബാങ്കുള്ളത്. ഈ ബാങ്കില്‍ പണമിടപാടില്ല. ശ്രീരാമപ്രഭുവിന്റെ പേര് മാത്രമാണ് ഇവിടുത്തെ ഇടപാട് വസ്തു. ഇന്ത്യയിലൊട്ടാകെ ബാങ്കിന് 136 ശാഖകളുണ്ട്.

അംഗമായി ചേരുന്നവര്‍ക്ക് ബാങ്ക് നോട്ട് പുസ്തകവും ചുവന്ന മഷിയും മരപ്പേരനയും നല്‍കും. 30 പേജുള്ള പുസ്തകത്തില്‍ 108 കോളങ്ങളുണ്ട്. ഇതില്‍ ദിവസേന രാമനാമം എഴുതാം.

ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും രാമനാമം എഴുതാം. സനാതനധര്‍മ്മമനുസരിച്ച് ശ്രീരാമന്റെ പേര് എഴുതുക എന്നത് ആത്മീയജ്ഞാനം പകരുമെന്നാണ് വിശ്വാസം. പേരെഴുതുന്ന ദിവസങ്ങളില്‍ അജൈവ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.

Tags: AyodhyaUttar PradeshAyodhya ramtempleSriram naam bankInternational Shri Sitaram naam bankspiritual revelation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.