Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അച്ഛന്റെ സ്വപ്നം, അനേകരുടെയും

ജീവന്‍ ബലിയര്‍പ്പിച്ചു. അവരെക്കുറിച്ചോര്‍ത്താല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും നിസാരങ്ങളല്ലേ.... 1990ലെ കര്‍സേവയില്‍ പങ്കെടുത്ത് ബലിദാനിയായ അയോദ്ധ്യാനിവാസി വാസുദേവ് ഗുപ്തയുടെ മകള്‍ സീമയുടെ വാക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 07:03 pm IST
inIndia

അയോദ്ധ്യയിലാര്‍ക്കാണ് രാമനു വേണ്ടി പൊരുതാതിരിക്കാനാവുക? എത്രയോ കാലത്തെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിനായാണ് അച്ഛന്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. ഇന്ന് സന്തോഷമുണ്ട്, ഞങ്ങള്‍ ജീവിതത്തില്‍ യാതനകള്‍ അനുഭവിച്ചു എന്നത് സത്യമാണ്. എന്നാല്‍ എത്രയോ തലമുറകള്‍ രാമമന്ദിരനിര്‍മാണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. ജീവന്‍ ബലിയര്‍പ്പിച്ചു. അവരെക്കുറിച്ചോര്‍ത്താല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും നിസാരങ്ങളല്ലേ…. 1990ലെ കര്‍സേവയില്‍ പങ്കെടുത്ത് ബലിദാനിയായ അയോദ്ധ്യാനിവാസി വാസുദേവ് ഗുപ്തയുടെ മകള്‍ സീമയുടെ വാക്കുകള്‍.

അയോദ്ധ്യയില്‍ മധുരപലഹാരക്കട നടത്തുകയായിരുന്നു വാസുദേവ്. പ്രതീകാത്മക കര്‍സേവയുടെ വിജയത്തിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് വാസുദേവ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനമനുസരിച്ച് ഒക്ടോബര്‍ 30ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമഭക്തര്‍ കര്‍സേവയ്‌ക്കായി അയോദ്ധ്യയിലെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ച് വാസുദേവ് ഒരു കൂട്ടം കര്‍സേവകര്‍ക്കൊപ്പമാണ് തര്‍ക്കമന്ദിരത്തിലേക്ക് നീങ്ങിയത്.

അച്ഛന്റെ ബലിദാനത്തിനു ശേഷവും രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ അമ്മ സജീവമായിരുന്നു. അടുത്തിടെയാണ് അമ്മ വിട്ടുപോയത്. അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്. അത് കാണാനാവുക എന്നത് വലിയ ഭാഗ്യമാണ്, വാസുദേവിന്റെ മകന്‍ സന്ദീപ് ഗുപ്ത പറയുന്നു.

ബിരുദധാരിയായ സീമ ഗുപ്ത അയോധ്യയിലെ നയാ ഘട്ടില്‍ ഒരു വസ്ത്രക്കട നടത്തുകയായിരുന്നു, അത് പുനര്‍വികസന പദ്ധതിക്കിടെ പൊളിച്ചു. സന്ദീപ് ഗുപ്ത നിലവില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ലോക്കര്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്.

Tags: AyodhyaHistory of Karseva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.