Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബൈജൂസ് ഉടമ ബൈജുവിന്റെ സ്വത്ത് ആവിയായി; ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 30,600 കോടി രൂപയില്‍ നിന്നും 833 കോടിയിലേക്ക്

കഴിഞ്ഞ വർഷം വരെ ബൈജൂസ് എന്ന വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ടെക് സ്ഥാപനത്തിന്റെ ഉടമയായ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 30,600 കോടി രൂപയായിരുന്നു. എന്നാൽ പ്രതിസന്ധികള്‍ ഒന്നിനും പുറകെ ഒന്നായി ഉലച്ചപ്പോള്‍ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 833 കോടി രൂപയിലേക്ക് കൂപ്പുകുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 09:49 pm IST
inBusiness

മുംബൈ: കഴിഞ്ഞ വർഷം വരെ ബൈജൂസ് എന്ന വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ടെക് സ്ഥാപനത്തിന്റെ ഉടമയായ ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 30,600 കോടി രൂപയായിരുന്നു. എന്നാൽ പ്രതിസന്ധികള്‍ ഒന്നിനും പുറകെ ഒന്നായി ഉലച്ചപ്പോള്‍ ആ ആസ്തി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബൈജുവിന്റെയും കുടുംബത്തിന്റെയും ആസതി 833 കോടി രൂപ മാത്രം.

വളരെ അടുത്ത കാലം വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബൈജൂസ് എല്ലാവരുടേയും അഭിമാനമായിരുന്നു. ബൈജു രവിന്ദ്രൻ എന്ന മലയാളി യുവാവ് പെട്ടെന്നാണ് ആഗോള ശ്രദ്ധ നേടിയത്.

2022ല്‍ ബൈജൂസിന്റെ വിപണിമൂല്യം 2022-ൽ 22 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1,83,000 കോടി രൂപ) ആയിരുന്നു എന്നോര്‍ക്കുമ്പോഴാണ് രണ്ടു വര്‍ഷത്തില്‍ ബൈജൂസ് എവിടെ നില്‍ക്കുന്നു എന്ന ദുരന്തം മനസ്സിലാക്കാനാവുക.

ബ്ലാക്ക് റോക്ക് വിലയിരുത്തല്‍ പ്രകാരം ബൈജൂസിന്റെ മൂല്യം 8290 കോടി രൂപ മാത്രം

എഡ്‌ടെക് സ്ഥാപനത്തിൽ ഒരു ശതമാനത്തിൽ താഴെ ഓഹരിയുള്ള അസറ്റ് മാനേജ്മെന്‍റ് കമ്പനി ബ്ലാക്ക് റോക്കും അടുത്തിടെ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിരുന്നു. നേരത്തെ ബ്ലാക്ക് റോക്ക് തന്നെ ബൈജൂസിന് കണക്കാക്കിയിരുന്ന മൂല്യം 1,83,000 കോടി രൂപആ യിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ മൂല്യം വെറും ഒരു ബില്യൺ ഡോളർ (8,290 കോടി രൂപ) മാത്രമാണെന്നാണ് ബ്ലാക് റോക്ക് കണക്കാക്കുന്നത്.

ബ്ലാക്ക്റോക്ക് ഇപ്പോള്‍ ഒരു ബൈജൂസ് ഓഹരിക്ക് 209.6 ഡോളർ മൂല്യമേ കണക്കാക്കുന്നുള്ളൂ. നേരത്തെ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ ഒരു ഓഹരിക്ക് 4,660 ഡോളർ എന്ന നിലയ്‌ക്കാണ് മൂല്യം കണക്കാക്കിയിരുന്നത്.

ബൈജൂസ് എന്ന ദുരന്ത കഥ

2011-ൽ ബൈജു രവീന്ദ്രനും, ഭാര്യ ദിവ്യയും ചേർന്ന് തുടങ്ങിയ ബൈജൂസ് അതിവേഗമാണ് വളര്‍ന്നത്. പത്ത് വര്‍ഷം പിന്നിട്ട് 2022ല്‍ എത്തിയപ്പോഴേക്കും സ്ഥാപനത്തിന്റെ ആസ്തി 1.83 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2024ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്.

2023 ഡിസംബറിൽ, ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി രവീന്ദ്രൻ ബെംഗളൂരുവിലെ വീട് വില്‍ക്കേണ്ടി വന്നു. കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്ത് പണയം വെച്ചതായും വാര്‍ത്തയുണ്ടായിരുന്നു. ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും അധികമാണ്. ചില കമ്പനികളെ ഏറ്റെടുത്തതില്‍ വന്ന പോരായ്‌മകളും അമിതമായ ധൂര്‍ത്തും കുട്ടികള്‍ക്ക് നല‍്കുന്ന കോച്ചിങ്ങില്‍ തുടക്കത്തിൽ നിലനിർത്തിയ ഗുണനിലവാരം നിലനിര്‍ത്താല്‍ കഴിയാതെ പോയതും കടുത്ത മത്സരവുമാണ് ബൈജൂസിനെ തളർത്തി.

Tags: edutechASSETBusinessStartupstartupsBYJUSBYJU RavindranDivya GokulnathBlackrock
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.