Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്: ദല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകും

ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) പറയുന്നതനുസരിച്ച്, അടുത്ത നാലോ അഞ്ചോ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 11:38 am IST
inIndia

ന്യൂദല്‍ഹി: മൂടല്‍മഞ്ഞ് കാരണം ദല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ യാത്ര സമയം കൂട്ടിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കാഴ്ച കുറഞ്ഞതോടെ രാജ്യതലസ്ഥാനത്ത് വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) പറയുന്നതനുസരിച്ച്, അടുത്ത നാലോ അഞ്ചോ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ട്.

കതിഹാര്‍-അമൃത്‌സര്‍ എക്‌സ്പ്രസ് അഞ്ച് മണിക്കൂറോളം വൈകിയതായും ഹൈദരാബാദ്-ന്യൂദല്‍ഹി എക്‌സ്പ്രസ്, ജമ്മുതാവി-അജ്മീര്‍ പൂജ എക്‌സ്പ്രസ് ട്രെയിനുകള്‍ ആറ് മുതല്‍ ആറര മണിക്കൂര്‍ വരെ വൈകിയതായും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

അതുപോലെ, രേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, ബനാറസ്-ന്യൂഡല്‍ഹി ട്രെയിനുകള്‍ നാല് മണിക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. കാമാഖ്യ-ഡല്‍ഹി ജംഗ്ഷന്‍ ബ്തംപുത്ര എക്‌സ്പ്രസ് എത്തുന്നതിന് മൂന്ന് മണിക്കൂര്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

നന്ദേഡ്-അമൃത്‌സര്‍ എക്‌സ്പ്രസ്, പ്രയാഗ്‌രാജ്-ഭിവാനി എക്‌സ്പ്രസ് എന്നിങ്ങനെ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ ഓരോന്നും രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകി. കൂടാതെ, റെയില്‍വേയുടെ കണക്കനുസരിച്ച്, ഒമ്പത് ട്രെയിനുകള്‍ ഏകദേശം ഒന്നര മണിക്കൂര്‍ വരെ വൈകി ഓടുന്നു.

അമൃത്‌സര്‍-നന്ദേദ് എക്‌സ്പ്രസ്, സഹര്‍സന്യൂ-ഡല്‍ഹി വൈശാലി എക്‌സ്പ്രസ്, പ്രയാഗ്‌രാജ്-ന്യൂഡല്‍ഹി എക്‌സ്പ്രസ്, അംബേദ്കര്‍നഗര്‍-കത്ര, പ്രതാപ്ഗഡ്-ഡല്‍ഹി ജംഗ്ഷന്‍, ചെന്നൈ-ന്യൂഡല്‍ഹി, അമൃത്സര്‍-മുംബൈ മെയില്‍, മണിക്പൂര്‍-നിസാമുദ്ദീന്‍ എക്‌സ്പ്രസ്, ദിബ്രു-ഗഢ്‌ലാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Tags: delhiFogIndian RailwaysTrains
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.