Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമമന്ത്രമിരമ്പി ഓരോ വീടും അയോദ്ധ്യയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 01:42 am IST
inKerala
നടന്‍ ദിലീപ്, ഭാര്യ കാവ്യ മാധവന്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ അക്ഷതം കൈമാറുന്നു. ജില്ലാ പ്രചാരക് അമല്‍ കൃഷ്ണന്‍ സമീപം

നടന്‍ ദിലീപ്, ഭാര്യ കാവ്യ മാധവന്‍ എന്നിവര്‍ക്ക് ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ അക്ഷതം കൈമാറുന്നു. ജില്ലാ പ്രചാരക് അമല്‍ കൃഷ്ണന്‍ സമീപം

കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പര്‍ക്കം. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ സമ്പര്‍ക്കത്തില്‍ പങ്കാളികളായി.

ഇന്നലെ ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിലാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമെത്തിച്ചത്. പതിനാല് ദിവസമായി സമ്പര്‍ക്കം തുടരുന്ന 36000 ബാച്ചുകള്‍ക്ക് പുറമെ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പര്‍ക്ക പരിപാടിയില്‍ പങ്കാളികളായി. മുപ്പതിനായിരം സ്ത്രീകള്‍ രാമസന്ദേശവുമായി വീടുകള്‍ കയറിയെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര സമിതി സംയോജകന്‍ ടി.വി. പ്രസാദ് ബാബു അറിയിച്ചു.

1. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എം. ഗണേശന്‍ അക്ഷതം കൈമാറുന്നു. ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ്. മേനോന്‍, രഘു രാമചന്ദ്രന്‍, മോഹന്‍ രാമചന്ദ്രന്‍ സമീപം. 2. മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി ചലച്ചിത്ര നടന്‍ വിജയരാഘവന് അക്ഷതം കൈമാറുന്നു. കോട്ടയം ഖണ്ഡ് കാര്യവാഹ് എം. യൂ ഗോകുല്‍ദാസ്, എം. യോഗേഷ്, ആര്‍. സതീഷ്, മണ്ഡല്‍ കാര്യവാഹ് അമല്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീരാമ ജപവുമായി എത്തിയ സമ്പര്‍ക്ക സംഘത്തെ ഭക്തിയോടെയാണ് ഓരോ വീടും വരവേറ്റത്. നിലവിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥനയോടെയാണ് ജനങ്ങള്‍ അക്ഷതം ഏറ്റുവാങ്ങിയത്.

വെള്ളായണിയില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ ഫക്രുദീന്‍ അലിക്ക് പ്രാന്തീയ സഹസേവാപ്രമുഖ് ജി.വി. ഗിരീഷ്‌കുമാര്‍ അക്ഷതം നല്കുന്നു. എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റിഅംഗം എസ്.
സനല്‍കുമാര്‍, സര്‍വോദയം വാര്‍ഡ് മെമ്പര്‍ സുമോദ് സമീപം.

ഇടുക്കിയിലെ കോവിലൂര്‍, മറയൂര്‍, കാന്തല്ലൂര്‍ വനമേഖലകളിലും തമിഴ് ഗ്രാമങ്ങളിലും ആവേശകരമായ പ്രതികരണമാണ് സമ്പര്‍ക്ക പരിപാടികള്‍ക്ക് ലഭിച്ചത്. സേവാവ്രതികളായ വനിതകളുടെ നേതൃത്വത്തിലാണ് ഈ മേഖലയില്‍ സമ്പര്‍ക്കം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് മഹാസമ്പര്‍ക്ക ദിനത്തിന്റെ ഭാഗമായി കര്‍സേവകരുടെ കുടുംബസംഗമം നടന്നു. ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

Tags: AyodhyaRama Mantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.