Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ വിമാനയാത്ര സുഗമമാക്കാന്‍ ഇനി    ഐബിഎസിന്റെ ഐഫ്ളൈ സ്റ്റാഫ് സോഫ്റ്റ് വെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 03:03 pm IST
in Kerala, Technology

തിരുവനന്തപുരം: ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെയും അനുബന്ധ കമ്പനിയായ പിഎഎല്‍ എക്സ്പ്രസ്സിന്റെയും ജീവനക്കാരുടെ വിമാന യാത്രകള്‍ ഐബിഎസിന്റെ ഐഫ്ളൈ സ്റ്റാഫ് വഴി കൈകാര്യം ചെയ്യുന്നതിന് തുടക്കമായി.

നിലവിലുള്ള ജീവനക്കാരുടെയും വിരമിച്ചവരുടെയും വിമാനയാത്രകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സാസ് അധിഷ്ഠിത  സോഫ്റ്റ് വെയര്‍ ആണ് ഐഫ്ളൈ സ്റ്റാഫ്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്റെയും പിഎഎല്‍ എക്സ്പ്രസ്സിന്റെയും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും വിമാനയാത്ര പ്ലാന്‍ ചെയ്യുന്നതും ബുക്ക് ചെയ്യുന്നതും ഇതോടുകൂടി കൂടുതല്‍ ലളിതമാകും.

ഐബിഎസിന്റെ സാസ് അധിഷ്ഠിതമായ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ദക്ഷിണപൂര്‍വേഷ്യയിലെ ആദ്യത്തേതും ഏഷ്യ പസഫിക് മേഖലയിലെ നാലാമത്തേതും വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്.

ഐഫ്ളൈ സ്റ്റാഫിന്റെ വരവിന് മുമ്പ് ദിവസങ്ങള്‍ എടുത്തിരുന്ന പല നടപടി ക്രമങ്ങളുമാണ് ഇപ്പോള്‍ ലഘൂകരിച്ചത്. കടലാസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, മികച്ച സൈബര്‍ സുരക്ഷാസംവിധാനം, മള്‍ട്ടിപ്പിള്‍ പെയ്‌മെന്‍റ് ഓപ്ഷന്‍, എന്നിവയാണ് ഇതിന്റെ മേന്‍മകള്‍.

പിഎഎല്ലിന്റെ ജീവനക്കാര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മികച്ച വിമാനയാത്രയും ബുക്കിംഗ് അനുഭവം നല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു പിഎഎല്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ വൈസ് പ്രസിഡന്‍റ് ജോ ആന്‍ മെലുവെന്‍ഡ പറഞ്ഞു. ഐഫ്ളൈ സ്റ്റാഫിന്റെ വരവോടെ ഏതാനും ക്ലിക്കുകള്‍ കൊണ്ട് എവിടേക്കുള്ള യാത്രകള്‍ ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും തീയതി മാറ്റാനും സാധിക്കും. പൂര്‍ണമായ ഓട്ടോമേഷന്‍, മികച്ച ബുക്കിംഗ് അനുഭവം, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയാണ് ഐബിഎസ്  സോഫ്റ്റ് വെയറുമായി സഹകരണം ഉറപ്പാക്കാനുള്ള പ്രധാന കാരണങ്ങള്‍. ഉപഭോക്തൃ സൗഹൃദവും, സങ്കീര്‍ണതകളില്ലാത്തതുമായ യാത്രാനുഭവം ജീവനക്കാര്‍ അര്‍ഹിക്കുന്നുണ്ട്. ഇനി എഴുത്തുകുത്തുകളുടെ ഭാരം ഏറെ ഇല്ലാതാകുമെന്നും മെലുവെന്‍ഡ പറഞ്ഞു.

ഐഫ്ളൈ സ്റ്റാഫ് ഉപയോഗിക്കുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ ഉപഭോക്താവാണ് പിഎഎല്‍ എന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ ഐഫ്ളൈ സ്റ്റാഫിന്റെ മേധാവിയും വൈസ് പ്രസിഡന്‍റുമായ വിജയ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു. ഈ സോഫ്റ്റ് വെയറിന്റെ സേവനത്തിലൂടെ പിഎഎല്ലിന് അവരുടെ സേവനം മെച്ചപ്പെടുത്താനും വാണിജ്യലക്ഷ്യങ്ങള്‍ കൈവരിക്കാനും സാധിക്കുമെന്ന് ഉറപ്പുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇതിന്റെ പൂര്‍ണ വിനിയോഗശേഷി കൈവരിക്കാനും കഴിയുമെന്നാണ് കരുതുന്നത്.

ഏഷ്യയിലെ ആദ്യ വാണിജ്യ വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്. ഫിലിപ്പൈന്‍സിനുള്ളില്‍ 33 സ്ഥലങ്ങളിലേക്കും ഏഷ്യ, ഗള്‍ഫ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിലേക്കും പിഎഎല്ലിന് സര്‍വീസുകളുണ്ട്.

 

Tags: IBS SoftwarePhilippine AirlinesiFlyPAL ExpressPALex
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

News

സ്ട്രൈപ്പ് പ്ലാറ്റ് ഫോമുമായി കൈകോര്‍ത്ത് ഐബിഎസിന്റെ ഐസ്റ്റേ സൊല്യൂഷന്‍

Photo©John Cassidy The Headshot Guy®
www.theheadshotguy.co.uk
07768 401009
Technology

ഐബിഎസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

Technology

ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.