Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയുടെ വാക്കിന് പുല്ലുവില: ട്രിപ്പുമുടക്കി സമരം നടത്തി സിഐടിയു തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 01:52 am IST
in Kerala
ട്രിപ്പുകള്‍ മുടക്കി കെഎസ്ആര്‍ടിഇഎ (സിഐടിയു) യുടെ നേതൃത്വത്തില്‍ നടന്ന സമരം.

ട്രിപ്പുകള്‍ മുടക്കി കെഎസ്ആര്‍ടിഇഎ (സിഐടിയു) യുടെ നേതൃത്വത്തില്‍ നടന്ന സമരം.

കരുനാഗപ്പള്ളി: ശമ്പളത്തിനു പോലും വകയില്ലാതെ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി ഭരണകക്ഷിയുടെ തന്നെ തൊഴിലാളി യൂണിയനായ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ സമരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാര്‍ നടത്തിയ പ്രതിഷേധം കാരണം ഇന്നലെ കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള എട്ടു സര്‍വ്വീസുകളാണ് തടസപ്പെട്ടത്. ഇതുമൂലം കരുനാഗപ്പള്ളി ഡിപ്പോക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.

പുത്തൂര്‍ വഴി കൊട്ടാരക്കര, തെക്കുംഭാഗം വഴി കൊല്ലം, കൊല്ലം വഴി കൊട്ടാരക്കര, പടപ്പനാല്‍ ബൈ റൂട്ട്, ആലുംകടവ് ബൈ റൂട്ട്, തോപ്പുംപടി വെസ്റ്റിബൂള്‍, പതാരം ബൈ റൂട്ട് എന്നീ ബസുകളിലെ 16 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തതുമൂലം ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് എട്ട് സര്‍വ്വീസുകളാണ് റദ്ദാക്കേണ്ടി വന്നത്.

കെഎസ്ആര്‍ടിഇഎ (സിഐടിയു) യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രനെ പങ്കെടുപ്പിച്ചാണ് ധര്‍ണ നടത്തിയത്.

ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വ്വീസുകള്‍ നടത്താന്‍ ബുദ്ധിമുട്ട് അനഭവപ്പെടുമ്പോഴാണ് ഇത്തരത്തില്‍ കൂട്ടമായി ജീവനക്കാര്‍ സര്‍വ്വീസ് മുടക്കി യൂണിയന്‍ പരിപാടിയില്‍ പങ്കെടുത്തത്. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും അതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ഡിപ്പാര്‍ട്ടുമെന്റിന് വരുമാന നഷ്ടം ഉണ്ടാക്കി ട്രിപ്പുമുടക്കി സമരം നടത്തിയത്. ട്രിപ്പ് മുടങ്ങിയത് സംബന്ധിച്ച് കൊല്ലത്തു നിന്നെത്തിയ സ്‌ക്വാഡ് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിസന്ധിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിക്കുന്ന സിഐടിയു നടപടിക്കെതിരെ മറ്റു യൂണിയനുകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

 

Tags: CITU workersKSRTC Strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.