Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരുത്തറിയിക്കണം ഭാരതത്തിന് തുടക്കം ഇന്ന് ഓസ്‌ട്രേലിയയുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 01:14 am IST
in Football

അല്‍ റയാന്‍: ഏഷ്യന്‍ കപ്പില്‍ ഭാരതം ഇന്ന് ആദ്യ മത്സരത്തിന്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയുമായാണ് മത്സരം. വൈകീട്ട് അഞ്ചിന് അല്‍ റയാനിലെ അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയം ആണ് വേദി.

ദിവസങ്ങള്‍ക്ക് മുമ്പ് ഭാരത നായകന്‍ സുനില്‍ ഛേത്രി പറഞ്ഞത് ഗ്രൂപ്പ് ഘട്ടത്തിലെ വമ്പന്‍മാരെ വിറപ്പിക്കാന്‍ ശേഷിയുള്ള ടീം ആണ് ഭാരതം എന്നാണ്. അത്രമാത്രം കരുത്തരാണ് ലീഗ് റൗണ്ടില്‍ ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ ഉള്ളത്. അവിടെ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് ദിവാ സ്വപ്‌നം മാത്രം പക്ഷെ വലിയൊരു വേദിയില്‍ വമ്പന്‍മാരുമായി പോരടിക്കാനുള്ള അവസരം പരമാവധി മുതലാക്കാനാണ് വലിയ അവകാശവാദങ്ങളില്ലാതെ ഇഗോര്‍ സ്റ്റിമാച്ചിന്റെ പട 2022 ലോകകപ്പിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച അല്‍ റയാനിലെ ഫുട്‌ബോള്‍ വേദിയില്‍ ഇന്നിറങ്ങുന്നത്.

ഫിഫ റാങ്കിങ്ങില്‍ 25-ാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇതേ വേദിയില്‍ അര്‍ജന്റീനയെ നന്നായി വിഷമിപ്പിച്ച ടീം ആണ് ഓസ്‌ട്രേലിയ. ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ജീവശ്വാസം അടക്കിപ്പിടിച്ചാണ് അന്ന് സ്‌കലോനിക്ക് കീഴിലുള്ള മെസ്സിപ്പട 2-1ന് ജയിച്ചു കയറിയത്. അത്രത്തോളം കരുത്തരായ ടീമിനെതിരെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക, അതുമാത്രമേ ഛേത്രിപ്പടയ്‌ക്ക് ചെയ്യാനുള്ളൂ.

രണ്ടാമത്തെ മത്സരം 18ന് ഉസ്‌ബെക്കിസ്ഥാനെതിരെയാണ്. അന്നും ഭാരതത്തിന് വലിയ കൊട്ടിഘോഷങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം ഫിഫ റാങ്കിങ്ങില്‍ അവര്‍ 68-ാം സ്ഥാനത്താണ്. ഭാരതം 102-ാം റാങ്കിലാണുള്ളത്. 23ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിലാണ് ഭാരതത്തിന് ജയപ്രതീക്ഷയെങ്കിലും ഉള്ളത്. 2007ലും 2009ലും ഭാരതത്തിന് സിറിയയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താന്‍ സാധിച്ചാല്‍ കപ്പിനോളം പോന്ന പെരുമയായിരിക്കും. ഇതിന് മുമ്പ് 2011ലും 2019ലും എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ അവസരം ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. വസ്തുതകള്‍ക്കപ്പുറം അത്ഭുതത്തിന് ഭാരത ടീമിന് സാധ്യമോയെന്ന് കണ്ടറിയാം.

Tags: indiaAustraliaAFC Asian cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.