Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 01:03 am IST
inSports

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റിന് നാളെ തുടക്കം. നിലവിലെ ജേതാക്കളായ അരൈന സബലെങ്കയും നോവാക് ദ്യോക്കോവിച്ചും അടക്കമുള്ള പ്രമുഖ താരങ്ങള്‍ ആദ്യ ദിവസംതന്നെ ഒന്നാം റൗണ്ട് പോരാട്ടത്തിനിറങ്ങും.

നാളെ തുടങ്ങുന്ന ടൂര്‍ണമെന്റ് 28ന് നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലോടെ സമാപിക്കും. ഞായറാഴ്ച ദിവസമാണ് എല്ലാവര്‍ഷവും ഓസ്ട്രലേയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍ പട്ടവുമായി ഇറങ്ങുന്ന ദ്യോക്കോവിച്ച് തന്റെ ഗ്രാന്‍ഡ് സ്‌ലാം നേട്ടത്തിലേക്ക് ഒരു കിരീടം കൂടിയാണ് ലക്ഷ്യമിടുന്നത്. പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള താരം ആകെ 24 ഗ്രാന്‍ഡ് സ്‌ലാം നേട്ടങ്ങളോടെ മാര്‍ഗരറ്റ് താച്ചറിനൊപ്പം തുല്യത പാലിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ഗ്രാന്‍ഡ് സ്‌ലാം നേട്ടം പൂര്‍ത്തിയായത് ദ്യോക്കോവിന്റെ യുഎസ് ഓപ്പണ്‍ നേട്ടത്തോടെയായിരുന്നു. വിംബി
ള്‍ഡന്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനെ കീഴടക്കി സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് തന്റെ രണ്ടാം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നാലില്‍ മൂന്ന് ഗ്രാന്‍ഡ് സ്‌ലാം കിരീടവും ദ്യോക്കോവിച് സ്വന്തമാക്കി.

വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ അരൈന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം സീഡ് താരമായാണ് പങ്കെടുക്കുക. ആദ്യ ദിനം തന്നെ താരത്തിന്റെ പോരാട്ടം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒന്നാം സീഡ് താരം ഇഗാ സ്വിയാറ്റെക് ആണ്. തിങ്കളാഴ്ചയാണ് താരത്തിന്റെ ആദ്യ റൗണ്ട് പോരാട്ടം.

Tags: TennisAustralian Open
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Sports

കാര്‍ലോസ് അല്‍കാരസിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം, കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.