Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് ജയിലിനുള്ളില്‍ മാപ്പുസാക്ഷിയും പ്രതിയും തമ്മില്‍ ഗൂഢാലോചന നടന്നു; ഇഡിയെ കുടുക്കാന്‍ ശ്രമമെന്നും ആരോപണം

കരുവന്നൂര്‍ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പില്‍ ജയിലിനുള്ളില്‍ കേസിലെ മാപ്പുസാക്ഷിയായ പി.പി. കിരണും 14ാം പ്രതിയായ സതീശന്‍ വെളപ്പായയും തമ്മില്‍ ഗൂഡാലോചന നടന്നതായി റിപ്പോര്‍ട്ട്. ഇഡിയാണ് ഗൂഢാലോചന നടന്നതായി ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 12:24 am IST
in Kerala

കരുവന്നൂര്‍ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പില്‍ ജയിലിനുള്ളില്‍ കേസിലെ മാപ്പുസാക്ഷിയായ പി.പി. കിരണും 14ാം പ്രതിയായ സതീശന്‍ വെളപ്പായയും തമ്മില്‍ ഗൂഡാലോചന നടന്നതായി റിപ്പോര്‍ട്ട്. ഇഡിയാണ് ഗൂഢാലോചന നടന്നതായി ആരോപിക്കുന്നത്. എറണാകുളും ജില്ലാജയിലില്‍ ഇരുവരും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഇഡി പറയുന്നു.

ഈ കേസില്‍ വെളപ്പായ സതീശനെതിരെ ഏറ്റവും ശക്തമായ മൊഴി നല്‍കിയ വ്യക്തിയാണ് കിരണ്‍. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരണ്‍ അതില്‍ നിന്ന് 14 കോടി സതീശന് നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു. ഈ രേഖ ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഒരാഴ്ച മുന്‍പ് കിരണ്‍ മൊഴി മാറ്റിയിരിക്കുകയാണ്. തട്ടിപ്പില്‍ വെളപ്പായ സതീശന് പങ്കില്ലെന്നും പങ്കുണ്ടെന്ന രീതിയില്‍ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ഇപ്പോള്‍ കിരണ്‍ മൊഴിമാറ്റിപ്പറയുന്നത്. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി കിരണ്‍ ദല്‍ഹിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആറുപേജുള്ള കത്തെഴുതിയിരിക്കുകയാണ്.

തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനല്‍കിയാണ് തന്നെക്കൊണ്ട് വെളപ്പായ സതീശനെതിരെ മൊഴി നല്‍കാന്‍ ഇഡി പ്രേരിപ്പിച്ചതെന്നാണ് കിരണിന്റെ ആരോപണം. ഹൈക്കോടതിയില്‍ വെളപ്പായ സതീശന് ജാമ്യം കിട്ടാനാണ് കിരണ്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഇതിന് പിന്നില്‍ ഇരുവരും എറണാകുളം ജില്ലാ ജയിലില്‍ നടത്തിയ ഗൂഢാലോചനയാണെന്നും ഇഡി പറയുന്നു.

ഒരുമിച്ച് നിര്‍ത്തിയാല്‍ പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തും എന്നതിനാല്‍ ഇഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരെ ഈ ജയിലില്‍ നിന്നും മാറ്റിയിരുന്നു. ഇവിടെ ഉള്ള സതീശനും പി.പി. കിരണും തമ്മില്‍ തുടകക്കത്തില്‍ ബദ്ധശത്രുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ ജയിലില്‍ എങ്ങിനെയൊ കൂടിക്കാണുകയും ഗൂഡാലോചന നടത്തുകയുമായിരുന്നു.

Tags: Karuvannur BankKaruvannur Bank fraudSatheesan VelappayP.P.Kiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.