Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം കാവാലം ശശികുമാറിന് സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 02:21 am IST
inKerala
തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വമി ചാരിറ്റബിള്‍ മിഷന്റെ കര്‍മശ്രേഷ്ഠ പുരസ്‌കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കുന്നു. എം.എസ്. ഫൈസല്‍ഖാന്‍, വി.എസ്. ശിവകുമാര്‍, ഇരുമ്പുല്‍ വിജയന്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ സമീപം

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വമി ചാരിറ്റബിള്‍ മിഷന്റെ കര്‍മശ്രേഷ്ഠ പുരസ്‌കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിക്കുന്നു. എം.എസ്. ഫൈസല്‍ഖാന്‍, വി.എസ്. ശിവകുമാര്‍, ഇരുമ്പുല്‍ വിജയന്‍, അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ സമീപം

തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്റെ 2023ലെ കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ചെയര്‍മാന്‍ അഡ്വ. ഇരുമ്പില്‍ വിജയന്‍ അധ്യക്ഷനായി. ചിത്രകാരന്‍ നേമം പുഷ്പരാജ്, പാറശ്ശാല ഗവ. ആശുപത്രിയിലെ ഡോ. രാജേഷ്.സി.പി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിദഗ്‌ദ്ധന്‍ ഡോ. രാധാകൃഷ്ണന്‍, ഗാനരചയിതാവ് കിളിയൂര്‍ അജിത്, ഗ്രന്ഥകാരനും ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജശേഖരന്‍ പിള്ള തളിയല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കോവളം ബോധി ധര്‍മ്മ വെല്‍നെസ് സെന്റര്‍ എംഡി വിനയചന്ദ്രന്‍. സി, ചോതീസ് ബിള്‍സിങ് പ്രൊമോട്ടേഴ്‌സ് എംഡി ബി. കാര്‍ത്തികേശന്‍ നായര്‍, തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പിഎച്ച്ഡി ജേതാവ് ഡോ. ബിനീഷ്മ വി.പി., എല്‍എല്‍എം റാങ്ക് ജേതാവ് അഡ്വ. ദേവിക ടി.എസ്. എന്നിവരെ ആദരിച്ചു. ചട്ടമ്പിസ്വാമി ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന നിവേദനം അഡ്വ. ഇരുമ്പില്‍ വിജയന്‍ മന്ത്രിക്ക് കൈമാറി.

മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, നിംസ് എംഡി എം.എസ്. ഫൈസല്‍ഖാന്‍, ബിജെപി സംസ്ഥാന ലീഗല്‍ സെല്‍ കോകണ്‍വീനര്‍ അഡ്വ. രഞ്ജിത് ചന്ദ്രന്‍, നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ആനാവൂര്‍ വേലായുധന്‍ നായര്‍, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ജനറല്‍ സെക്രട്ടറി തീരുമംഗലം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Kavalam SasikumarKarma Shrestha award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

Main Article

ഈ കവിക്ക് പിണറായി എന്ത് വിധിക്കും?

Main Article

ആമ നിര്‍ഭരതയും മാമ നിര്‍ഭരതയും

Kerala

ബി ജെ പി ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി അഭിമുഖം നാളെ

Samskriti

അയ്യപ്പതത്ത്വത്തിന്റെ കര്‍പ്പൂരാഴികളിലൂടെ…

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.