Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ലൈവ് കാണരുതെന്ന് പി.കെ. ബിജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 01:00 am IST
in Kerala

പറവൂര്‍: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന 22ന് വീടുകളില്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് സിപിഎം നിര്‍ദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. വീട്ടിലെ കുട്ടികളെ ലൈവ് കാണാന്‍ അനുവദിക്കരുതെന്നും ബാബറി മസ്ജിദിന്റെ പഴയ ചിത്രങ്ങള്‍ കാണിച്ചു കൊടുക്കണമെന്നും പ്രതിനിധികളോട് ആവശ്യപ്പെട്ടു.

കാവി വല്‍ക്കരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും കേരള ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുകയാണെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കേന്ദ്ര ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ സമഗ്ര ശിക്ഷാ കേരള പ്രോജക്ടിലെ ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പദ്ധതിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ആലുവയിലെ സസ്‌പെന്‍ഷനിലായ അധ്യാപികയെ സമ്മേളനം പ്രശംസിച്ചതു വിവാദത്തിനു വഴിവച്ചു.

ഗവ. സ്‌കൂളില്‍ ഏഴോളം കുട്ടികളുടെ പേര് വ്യാജമായി എഴുതി ചേര്‍ത്തത് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെഎസ്ടിഎ ആലുവ സെക്രട്ടറി കൂടിയായ പത്താം ക്ലാസ് അധ്യാപിക സസ്‌പെന്‍ഷനിലായത്. രണ്ട് ദിവസത്തെ സമ്മേളനം ഇന്നലെ സമാപിച്ചു. ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവിനെ ഒഴിവാക്കിയാണ് സമ്മേളനം നടന്നത്. സംഘടനയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് മന്ത്രിയെ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.

 

Tags: PK BijuPrana PratishthaAyodhya Ram templeAKSTA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ഉടൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് എംപി ; ആരെ ബോധ്യപ്പിക്കാനെന്ന് വിമർശനം

India

അയോധ്യ രാമക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; നിസ്കരിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

India

രാമന്റെ രാജ്യത്ത് രാമക്ഷേത്രം ഉണ്ടാകണം ; ബംഗാളിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം ഒരുങ്ങുന്നു ; പോസ്റ്ററുകൾ പ്രചരിച്ച് തുടങ്ങി

World

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ പാകിസ്ഥാൻ രോഷാകുലരാണ് ; ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളരുന്നു, മുസ്ലീങ്ങളെ തഴയുന്നുവെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.