Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ റേഷന്‍ അഴിമതി: പതിനായിരം കോടിയുടേതെന്ന് ഇഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 11:04 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളില്‍ റേഷന്‍ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത തൃണമൂല്‍ നേതാവും മുന്‍ ബോണ്‍ഗാവ് നഗരസഭ ചെയര്‍മാനുമായ ശങ്കര്‍ ആധ്യയെ കോടതി 14 ദിവസത്തേയ്‌ക്ക് കസ്റ്റഡിയില്‍ വിട്ടു.

പതിനായിരം കോടി രൂപയുടെ റേഷന്‍ വിതരണ കുംഭകോണമാണ് നടന്നിരിക്കുന്നതെന്ന് ഇ ഡി വ്യക്തമാക്കി. 17 മണിക്കൂര്‍ നേര മാണ് ശങ്കര്‍ ആധ്യയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. അതിനുശേഷമായിരുന്നു അറസ്റ്റ്.

അന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ കുംഭകോണത്തിന്റെ തുക വര്‍ധിക്കുമെന്നും ഇ ഡി വ്യക്തമാക്കി. ശങ്കര്‍ ആധ്യ 20,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലാണ് വിദേശ കറന്‍സി ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ പതിനായിരം കോടി രൂപ റേഷന്‍ വിതരണ കുംഭകോണത്തിലൂടെ ലഭിച്ചതാണെന്നും ഇ ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. ദുബായ് മുഖേന 2500 കോടിയുടെ കള്ളക്കടത്ത് ഇയാള്‍ നടത്തിയിട്ടുണ്ട്.

ഇതിനിടയില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഇന്നലെയും രൂക്ഷമായ വിമര്‍ശനം നടത്തി. അക്രമത്തിനു പിന്നിലെ സൂത്രധാരനും റേഷന്‍ കുംഭകോണ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അടിയന്തരമായി പിടികൂടണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നും ഗവര്‍ണര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നതായി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നില്‍ റോഹിങ്ക്യന്‍ ഭീകരരുടെ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.

ഗവര്‍ണറുടെ നടപടികളെ പൂര്‍ണമായും പിന്താങ്ങുന്നതായും ബിജെപി വ്യക്തമാക്കി. ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന തൃണമൂല്‍ ഗുണ്ടകള്‍ വെള്ളിയാഴ്ചയാണ് ആക്രമിച്ചത്. ഷാജഹാന്‍ അറസ്റ്റിലാകുന്നതോടെ റേഷന്‍ കുംഭകോണത്തിന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ചുരുളഴിയുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു.

ബംഗാളിലെ സ്ഥിതിഗതികള്‍ മണിപ്പൂരിനേക്കാള്‍ വഷളായിരിക്കുകയാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags: BengalED Enquiryration scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.