Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നു; സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം

സാധാരണ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കുന്നത്. പത്ത് വര്‍ഷമായി സര്‍വ്വ മേഖലയിലും പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 03:39 pm IST
in Kerala
തിരുവനന്തപുരത്തു നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു. യാത്രയുടെ ജില്ലാ പ്രഭാരി ജി. മനോജ്കുമാര്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, എസ്ബിഐ ചിഫ് ജിഎം എം. ഭുവനേശ്വരി, ഐഒബി ജിഎം ദയാല്‍ പ്രസാദ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സമീപം

തിരുവനന്തപുരത്തു നടന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു. യാത്രയുടെ ജില്ലാ പ്രഭാരി ജി. മനോജ്കുമാര്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, എസ്ബിഐ ചിഫ് ജിഎം എം. ഭുവനേശ്വരി, ഐഒബി ജിഎം ദയാല്‍ പ്രസാദ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സമീപം

തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി ലോകം വിശ്വസിക്കുന്നുവെന്നും സദ്ഭരണവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരൂപീകരണവുമാണ് മോദിയുടെ ഗ്യാരന്റിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വികസിത് ഭാരത് സങ്കല്‍പ യാത്ര തിരുവനന്തപുരം നഗരമേഖലയിലെ സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ നിറവേറ്റുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്കുന്നത്. പത്ത് വര്‍ഷമായി സര്‍വ്വ മേഖലയിലും പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. കുടിവെള്ളം, വീട്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മൂലം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിലും ഇന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഭാരതം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തിയും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കിയും പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തുന്ന യാത്രയല്ല വികസിത് ഭാരത് സങ്കല്‍പ യാത്രയെന്നും സാധാരണ പൗരര്‍ക്ക് വേണ്ടിയുള്ള യാത്രയാണ് അതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ഇന്ന് നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ എന്റെ സഹപ്രവർത്തകൻ @VMBJP ji യോടൊപ്പം പങ്കു ചേർന്നു

കഴിഞ്ഞ 10 വർഷങ്ങളിലെ പ്രധാനമന്ത്രി @narendramodi ​സര്‍ക്കാര്‍ സദ്ഭരണം, ജനകേന്ദ്രീകൃത നയരൂപീകരണം തുടങ്ങിയവയിലൂടെ ദൃഢനിശ്ചയമുള്ള ഇന്ത്യ രൂപീകരിച്ച് വികസിത… https://t.co/LuR7mSPAlu

— Dr. S. Jaishankar (@DrSJaishankar) January 6, 2024

അഞ്ച് ഗുണഭോക്താക്കള്‍ക്ക് ഉജ്ജ്വല്‍ യോജനയിലൂടെ പാചക വാതക കണക്ഷനുകളും ചടങ്ങില്‍ വിതരണം ചെയ്തു. കനറാ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രഭാരി ജി. മനോജ്കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എസ്എല്‍ബിസി കേരള കണ്‍വീനര്‍ എസ്. പ്രേംകുമാര്‍ നബാര്‍ഡ് ചീഫ് ജിഎം എം.ഗോപകുമാരന്‍നായര്‍, എസ്ബിഐ ചീഫ് ജിഎം എം. ഭുവനേശ്വരി, ഐഒബി ജനറല്‍ മാനേജര്‍ ദയാല്‍പ്രസാദ്, പിപിഎസി ഡയറക്ടര്‍ ജനറല്‍ വി. മനോജ്കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: Central GovernmentNarendra ModiUnion Minister V MuraleedharanVikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.