Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഭാരത് മാതാ കി ജയ്,​ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷിച്ചതിന് നാവിക സേനയ്‌ക്ക് നന്ദി; ചരക്കുകപ്പലിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 01:52 pm IST
inNews

ന്യൂദല്‍ഹി : കടല്‍കൊള്ളക്കാരില്‍ നിന്ന് ചരക്കുകപ്പല്‍ മോചിപ്പിച്ചതില്‍ നാവിക സേനയ്‌ക്ക് നന്ദി പറഞ്ഞ് ജീവനക്കാര്‍. 24 മണിക്കൂര്‍ നീണ്ടു നിന്ന ഓപ്പറേഷനിലൂടെ വെള്ളിയാഴ്ചയാണ് ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പല്‍ നാവിക സേന മോചിപ്പിച്ചത്. കപ്പലിലെ 21 ജീവനക്കാരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. ബാക്കി ആറു പേര്‍ ഫിലിപ്പിനോകളാണ്. ജീവനക്കാര്‍ പുറത്തുവരുന്നതിന്‍റേയും ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്‍റേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.  ഭാരത് മാതാ കി ജയ് വിളിച്ചു കൊണ്ടാണ് ഇവര്‍ നന്ദി അറിയിച്ചത്.

സോമാലിയന്‍ തീരത്തിനു സമീപത്തായി 5 പേരടങ്ങുന്ന സംഘമാണ് കപ്പല്‍ റാഞ്ചിയത്. വിവരം ലഭിച്ച ഉടന്‍ തന്നെ നാവിക സേന സൈനിക നടപടികള്‍ ആരംഭിക്കുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നാവിക സേന ആസ്ഥാനത്തും കപ്പലിലെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. ഇതില്‍ ഭയന്ന കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ചെന്നൈയില്‍ നിന്നുള്ള കമാന്‍ഡോകള്‍ കപ്പലില്‍ കയറും മുമ്പ് കടല്‍കൊള്ളക്കാര്‍ രക്ഷപ്പെട്ടിരുന്നു. സുരക്ഷിത കാബിനിനുള്ളിലാണ് ജീവനക്കാര്‍ ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കൊള്ളക്കാര്‍ കപ്പല്‍ വിട്ടു പോയതാണെന്ന് നാവിക സേനയുടെ വിലയിരുത്തല്‍.

കടല്‍ക്കൊള്ളക്കാരുടെ നടപടികളില്‍ കപ്പലിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനുള്ള സഹായം നാവിക സേന നല്‍കുന്നുണ്ട്. തകരാര്‍ പരിഹരിച്ചശേഷം ചരക്കുപ്പല്‍ തീരത്തേയ്‌ക്ക് എത്തിക്കും. അതുവരെ നാവികസേന കപ്പലിനെ അനുഗമിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി.

നാവിക സേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിവരങ്ങള്‍ കൈമാറി. ശക്തമായ നടപടി കൊള്ളക്കാര്‍ക്കെതിരെ സ്വീകരിക്കാന്‍ യുദ്ധകപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന കപ്പലുകളില്‍ പരിശോധന തുടരുകയാണ് സമുദ്ര മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായും അഡ്മിറല്‍ ആ ഹരികുമാര്‍ അറിയിച്ചു.

Tags: Indian NavyShiP Hijacked
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.