Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയ്‌ക്കനുകൂലമായി സുപ്രീംകോടതി വിധി വന്നതോടെ സിപിഎമ്മിന് അങ്കലാപ്പ്; സുപ്രീംകോടതിയെ വിമര്‍ശിച്ച് സിപിഎം

തങ്ങള്‍ക്ക് അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയക്ക് വലിയ പ്രശംസ ചൊരിയുന്ന സിപിഎം ഇപ്പോള്‍ അദാനിയ്‌ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ പഴിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 06:41 pm IST
inIndia

ന്യൂദല്‍ഹി:  തങ്ങള്‍ക്ക് അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയക്ക് വലിയ പ്രശംസ ചൊരിയുന്ന സിപിഎം ഇപ്പോള്‍ അദാനിയ്‌ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ പഴിക്കുകയാണ്. അദാനിക്കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധി പല കാരണങ്ങളാൽ നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്നാണ് സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവിക്കുന്നത്.

എന്തായാലും ഇടത്-കോണ്‍ഗ്രസ് ക്യാമ്പുകള്‍ വളര്‍ത്തിയ ചില അഭിഭാഷകരുടെ വാദങ്ങളൊന്നും തെളിവില്ലാത്തതിനാല്‍ സുപ്രിംകോടതി നിഷ്കരുണം തള്ളുകയാണ്. അഭിഷേക് മനു സിംഗ്വി, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ ഇടത് -കോണ്‍ഗ്രസ് അഭിഭാഷകര്‍ക്ക് തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ തിരിച്ചടി നേരിടുകയാണ്.

ഇതിന് കാരണം വേണ്ടത്ര തെളിവില്ലാതെ, വെറും രാഷ്‌ട്രീയലാക്ക് മാത്രം വെച്ച് വാദിക്കുന്നതിനാലാണ്. അതുതന്നെയാണ് അദാനിക്കേസിലും സംഭവിച്ചത്. വിദേശപത്രങ്ങളില്‍ അദാനിയ്‌ക്കെതിരായി വന്ന ചില ആരോപണങ്ങളും ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഫണ്ട് ചെയ്യുന്ന ഒസിസിആര്‍പി എന്ന മോദി വിരുദ്ധ സംഘടനയുടെ റിപ്പോര്‍ട്ടും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. അദാനിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.

നിയമപരമായി അധികാരമുള്ള ഏജൻസിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ത്വരിതഗതിയിൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് സി പി എം പിബി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സെബി അദാനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ നടത്തിയ അന്വേഷണങ്ങളെ വിധിയില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

അദാനിയ്‌ക്കെതിരായ പരാതികളുടെ മേൽ സെബി നടപടി എടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്‌ക്ക്‌ എടുത്തത്‌ അത്ഭുതകരമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പറയുന്നു. എന്നാല്‍ അദാനിയ്‌ക്കെതിരായ പരാതികളില്‍ ഇവര്‍ ആവര്‍ത്തിക്കുന്നത് ഒസിസിആര്‍പി, ഹിന്‍ഡന്‍ബര്‍ഗ് എന്നിവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മാത്രമാണ്. ആരോപണങ്ങളല്ലാതെ വേണ്ടത്രെ തെളിവില്ലാതെ ഈ ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയെല്ലന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പിന്നെയും എങ്ങിനെയാണ് സിപിഎം പൊളിറ്റ് ബ്യൂറോയ്‌ക്ക് സുപ്രീംകോടതി വിധിയെ വിമര്‍ശിക്കാനാവുന്നതെന്നറിയില്ല.

മൂന്നാമതായി, ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും കേന്ദ്രസർക്കാരിന്‌ സുപീംകോടതി അനുമതി നൽകിയതാണ് സിപിഎം പൊളിറ്റ് ബ്യൂറോയെ ഭയപ്പെടുത്തുന്നത്. ഇപ്പോഴേ ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമം ചൈനീസ് ചാരന്റെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങിയ സംഭവത്തില്‍ സിപിഎമ്മിന്റെ ചില സമുന്നതനേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ഇനിയും വരാനുണ്ട്. അതിനിടയിലാണ് ബൂമറാങ് പോലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സിപിഎമ്മിനെയും മോദീ വിമര്‍ശകരായ പത്രപ്രവര്‍ത്തകര്‍ക്കും തലവേദനയായി വന്നുകൊള്ളുന്നത്. സുപീംകോടതി നിര്‍ദേശമനുസരിച്ച് ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയെല്ലാം ചോദ്യം ചെയ്യാനുള്ള അധികാരവും കേന്ദ്രത്തിന് കിട്ടിയിരിക്കുകയാണ്. ഹിന്‍ഡന്‍ബര‍്ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അറിയേണ്ടതുണ്ട്.

Tags: Hindenburgcpimsitaram yechuryGautam adaniOCCRPYechuryPolitbureauCPIM PB
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.