Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളുടെ പേരില്‍ വീണ്ടും അനാവശ്യ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 11:23 pm IST
inNews

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളുടെ പേരില്‍ വീണ്ടും വിവാദത്തിന് ശ്രമം. നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി ലഭിക്കാത്ത സംസ്ഥാനങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ബംഗാള്‍, പഞ്ചാബ്, ദല്‍ഹി സംസ്ഥാനങ്ങള്‍ തങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാരോപിച്ചു.

രാജ്യത്തെ പകുതി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളാണ് എല്ലാവര്‍ഷവും പരേഡില്‍ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും കേരളത്തിന് പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തിന് അനുമതിയില്ല. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ അഞ്ചു തവണയാണ് ബംഗാളിന് നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചത്. ബിജെപി ഭരണ സംസ്ഥാനങ്ങളടക്കം പട്ടികയ്‌ക്ക് പുറത്താവുന്നത് എല്ലാവര്‍ഷവും നടക്കുന്ന സാധാരണ കാര്യം മാത്രമാണെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങള്‍ എല്ലാത്തവണയും വിവാദങ്ങള്‍ ഉണ്ടാക്കുന്നതാണ് പതിവ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയതും ഇതിന്റെ തെളിവായി.

ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയത്തില്‍ നിശ്ചല ദൃശ്യങ്ങള്‍ തയാറാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമെങ്കിലും കേരളത്തിന്റെ ഡിസൈന് പ്രതിരോധമന്ത്രാലയ വിദഗ്ധ സമിതി അനുമതി നല്‍കിയില്ല. അനുമതി കിട്ടാത്ത സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ജനുവരി 23 മുതല്‍ 31വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വ്വില്‍ പ്രദര്‍ശിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Tags: Unnecessary controversyRepublic Day parade
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനപ്പരേഡില്‍ ഇന്ത്യയുടെ അഭിമാനമായ ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈലും; യുദ്ധക്കപ്പലുകളെ തകര്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മാസ്ത്രം

Kerala

ഖാദിപ്പെരുമയില്‍ റിപ്പബ്ലിക് ദിനപരേഡില്‍ വിശിഷ്ടാതിഥികളായി പയ്യന്നൂരില്‍ നിന്ന് ഇവരും

കമല ഷിംജിത്ത്, ശ്യാമള ബാലകൃഷ്ണന്‍
Kerala

പ്രധാനമന്ത്രി ക്ഷണിച്ചു; കുപ്പടത്തിന്റെ ചാരുതയുമായി കമലയും ശ്യാമളയും ദല്‍ഹിയിലേക്ക്

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

India

റിപ്പബ്ളിക് ദിന പരേഡിൽകൂടുതൽ സാംസ്കാരിക പരിപാടികളുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.