Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുവത്സര ദിനത്തില്‍ പുത്തന്‍ നേട്ടവുമായി ഗുജറാത്ത്; സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടി സംസ്ഥാനം

ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം സൂര്യനമസ്‌കാരം ചെയ്തതിനാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 12:30 pm IST
in India

മൊധേര: ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും ഗംഭീരമായ പ്രദര്‍ശനം പ്രകടിപ്പികൊണ്ട് ഗുജറാത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാരം യജ്ഞത്തിന് ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം സൂര്യനമസ്‌കാരം ചെയ്തതിനാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം സംസ്ഥാനത്തിന് ലഭിച്ചത്.

2024 ജനുവരി ഒന്നിന് രാവിലെ 108 സ്ഥലങ്ങളിലും 51 വ്യത്യസ്ത വിഭാഗങ്ങളിലുമായി 4,000ലധികം പേര്‍ പങ്കെടുത്ത സൂര്യനമസ്‌കാരം യോഗ പരിപാടി ആരോഗ്യത്തിനും സാംസ്‌കാരിക പൈതൃകത്തിനുമുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ഉറപ്പിച്ചു. ഗംഭീരമായ മൊധേര സൂര്യക്ഷേത്രത്തില്‍ നടന്ന റെക്കോഡ് ഭേദിച്ച പരിപാടിയില്‍, കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, യോഗ പ്രേമികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളില്‍ നിന്നുള്ള ആവേശകരമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

Gujarat welcomed 2024 with a remarkable feat – setting a Guinness World Record for the most people performing Surya Namaskar simultaneously at 108 venues! As we all know, the number 108 holds a special significance in our culture. The venues also include the iconic Modhera Sun… pic.twitter.com/xU8ANLT1aP

— Narendra Modi (@narendramodi) January 1, 2024

മൊധേരയില്‍ നിന്നുള്ള ആഘോഷങ്ങളില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയും പങ്കെടുത്തു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സ്വപ്നില്‍ ദംഗരികര്‍ വിജയകരമായ ശ്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആഹ്ലാദഭരിതമായ അന്തരീക്ഷം ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ സൂര്യനമസ്‌കാരം ചെയ്യുന്നതിന്റെ റെക്കോര്‍ഡ് പരിശോധിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ മുമ്പ് ആരും ശ്രമിച്ചിട്ടില്ലാത്തതിനാല്‍ ഇതൊരു പുതിയ നേട്ടം കൂടിയാണെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ അഡ്ജുഡിക്കേറ്റര്‍ സ്വപ്‌നില്‍ ദംഗരികര്‍ പറഞ്ഞു.

ഇന്ന് ഗുജറാത്ത് രാജ്യത്തിന്റെയും ലോകത്തെയും ആദ്യത്തെ ലോക റെക്കോര്‍ഡ് രേഖപ്പെടുത്തി. അവിടെ ആയിരക്കണക്കിന് ആളുകള്‍ 108 സ്ഥലങ്ങളിലും ഒരുമിച്ച് യോഗ ചെയ്തു. യോഗയുടെ ആഗോള ആശ്ലേഷത്തിന് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കി, ലോകമെമ്പാടും യോഗ സ്വീകരിക്കപ്പെടുകയാണെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി സാംഘവി അഭിമാനത്തോടെ പറഞ്ഞു.

Tags: Guinness recordGuinness Book of World Recordssurya namaskarNew yearGUJARAT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.