Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തെതന്നെ ഏറ്റവും വലിയ ഹൈന്ദവ കേന്ദ്രമായി അയോധ്യ മാറും : ശ്രീറാം ഗവേഷണകേന്ദ്രം അധ്യക്ഷന്‍

ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഹൈന്ദവകേന്ദ്രമായി അയോധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ചരിത്രം പരിശോധിച്ചാൽ പ്രദേശത്തിന്റെ ഇന്നത്തെ മാറ്റം പ്രകടമാണെന്നും രാജ്യത്തെ മികച്ച നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 12:14 am IST
inIndia

ലക്‌നൗ: ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഹൈന്ദവകേന്ദ്രമായി അയോധ്യ മാറുമെന്ന് ശ്രീറാം റിസർച്ച് സെന്റർ ചെയർമാൻ അജയ് പ്രതാപ് സിംഗ്. കഴിഞ്ഞ 20 വർഷത്തെ അയോദ്ധ്യയുടെ ചരിത്രം പരിശോധിച്ചാൽ പ്രദേശത്തിന്റെ ഇന്നത്തെ മാറ്റം പ്രകടമാണെന്നും രാജ്യത്തെ മികച്ച നഗരങ്ങളിലൊന്നായി അയോദ്ധ്യ മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന് ചിന്തിക്കാവുന്നതില്‍ അപ്പുറമാണ് അയോദ്ധ്യയുടെ ഇന്നത്തെ വളർച്ച. 20 വർഷം അവഗണിക്കപ്പെട്ട അയോദ്ധ്യ ഇന്ന് മികച്ച നഗരങ്ങളിലൊന്നായി. ഇനി വൈകാതെ ഹിന്ദുത്വത്തിന്റെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി അയോദ്ധ്യ മാറുമെന്നാണ് പ്രതിക്ഷിക്കുന്നത്. – അജയ് പ്രതാപ് സിംഗ് പറഞ്ഞു. .

2001-ലാണ് ക്ഷേത്രനഗരിയിലെ റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയിലെ റാം ശോധ് പീഠ് എന്നും അറിയപ്പെടുന്ന ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. ശ്രീരാമനെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണിത്. ചരിത്രം മറച്ചു പിടിച്ച ശ്രീരാമ ഭഗവാനെക്കുറിച്ചുള്ള അറിവുകള്‍ എല്ലാം പുറത്തുകൊണ്ടുവരിക എന്നത് സംഘടനയുടെ ലക്ഷ്യമാണ്. – അദ്ദേഹം പറഞ്ഞു.

 

Tags: AyodhyaSri Ram TempleAyodhya Ram templeLord RamAjay Prathap /singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.