Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്ദ്ര’ ഉടന്‍ സര്‍വീസ് തുടങ്ങും; കൊച്ചിക്ക് പുതുവര്‍ഷ സമ്മാനമായി സൗരോര്‍ജ ബോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 09:27 am IST
in Kerala

കൊച്ചി: നഗരത്തിന് പുതുവത്സര സമ്മാനമായി സംസ്ഥാന ജലഗതാഗത വകുപ്പ് ( എസ്ഡബ്ല്യുടിഡി ) കൊച്ചി കായലില്‍ പ്രീമിയം സോളാര്‍ എസി ബോട്ട് സര്‍വീസ് ഈ ആഴ്ച ആരംഭിക്കും.

ഇന്ദ്ര എന്ന ഡബിള്‍ ഡെക്കര്‍ കാറ്റമരന്‍ എന്ന ബോട്ട് സാധാരണ ഗതാഗതത്തിന് പകരം വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ദ്രയുടെ ട്രയല്‍ റണ്‍ ഇതിനകം പൂര്‍ത്തിയായി. ഈ ആഴ്ച ത
ന്നെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

ഫോര്‍ട്ട് കൊച്ചിക്കും എറണാകുളത്തിനും ഇടയിലാണ് ബോട്ടിന്റെ ട്രയല്‍ റണ്‍ നടത്തിയത്. കൊച്ചി കായലിലെ വിവിധ ദ്വീപുകള്‍ക്കിടയിലുള്ള പതിവ് സര്‍വീസ് പുതുവര്‍ഷത്തിന് മുമ്പ് ആരംഭിക്കും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ട്, എറണാകുളം ജെട്ടി, വൈിന്‍, ബോള്‍ഗാട്ടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ഡണ്‍ ഐലന്‍ഡ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിലെത്തും. കൊച്ചി കായലിലൂടെയുളള മൂന്നുമണിക്കൂര്‍ യാത്രയ്‌ക്ക് 300 രൂപയാണ് നിരക്ക്. മറൈന്‍ ഡ്രൈവില്‍നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ കായലിലൂടെയുള്ള ഒരു മണിക്കൂര്‍ യാത്രയ്‌ക്ക് ഏകദേശം ഇതേനിരക്കാണ് ഈടാക്കുന്നത്.

100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘ഇന്ദ്ര’യില്‍ പ്രീമിയം സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. വരും മാസങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ രണ്ട് യാത്രാബോട്ടുകള്‍ കൂടി പുറത്തിറക്കാനാണ് എസ്ഡബ്യൂടിഡി പദ്ധതിയിടുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ ബോട്ടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോയുടെ വന്‍ ജനപ്രീതിയാണ് കൊച്ചി കായലിലൂടെ പ്രീമിയം പാസഞ്ചര്‍, ടൂറിസ്റ്റ് ബോട്ടുകള്‍ പുറത്തിറക്കാന്‍ എസ്ഡബ്ല്യുടിഡിയെ പ്രേരിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ ഉദ്ഘാടനം ചെയ്ത വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇതിനകം തന്നെ വന്‍ ഹിറ്റായിട്ടുണ്ട്. പ്രീമിയം സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള വാട്ടര്‍ മെട്രോ ബോട്ടുകള്‍ വിനോദസഞ്ചാരികളെ ആകര്‍
ഷിക്കുകയും ചെയ്തിരുന്നു.

നിലവില്‍ എറണാകുളം ജെട്ടിയില്‍നിന്ന് മുളവുകാട്, വരാപ്പുഴ, മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വിവിധ റൂട്ടുകളിലായി എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ അഞ്ച് ബോട്ടുകള്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന
തും മറ്റ് മൂന്ന് ബോട്ടുകള്‍ക്ക് 75 സീറ്റിങ് കപ്പാസിറ്റിയുമാണ് ഉള്ളത്.

Tags: kochiIndra Soalar Boat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.