Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രദൗത്യത്തില്‍ ഒരുമിച്ച് ചേരാന്‍ ആഹ്വാനം; സഹവര്‍ത്തിത്വത്തിന്റെ സന്ദേശം ലോകമെങ്ങും പകരണം: സര്‍സംഘചാലക്

ആറരപ്പതിറ്റാണ്ടിന് ശേഷം ആചാര്യസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 10:01 pm IST
inIndia
പൂര്‍വോത്തര സന്ത് മണികാഞ്ചന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിക്കുന്നു

പൂര്‍വോത്തര സന്ത് മണികാഞ്ചന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിക്കുന്നു

മജുലി(ആസാം): ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പൂര്‍വോത്തര സന്ത് മണികാഞ്ചന്‍ സമ്മേളനം. 1966ല്‍ ജോര്‍ഹട്ടില്‍ ചേര്‍ന്ന സന്ത് സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് വിവിധ സമ്പ്രദായങ്ങളിലെ ആചാര്യന്മാര്‍ ഒത്തുചേരുന്നത്.

വിവിധ സമ്പ്രദായങ്ങളും ആത്മീയധാരകളും രാഷ്‌ട്രദൗത്യത്തില്‍ ഒരുമിച്ച് ചേരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ലോകത്തിന് പകരുക എന്ന ഭാരതത്തിന്റെ ദൗത്യം നിറവേറ്റാന്‍ എല്ലാ ആചാര്യന്മാരും മുന്നോട്ടുവരണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

ഓരോ വ്യക്തിക്കും അവരുടേതായ സ്വഭാവം ഉള്ളതുപോലെ, ഓരോ രാജ്യത്തിനും തനതായ ജീവിതരീതിയുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു. രാജ്യത്തിന്റെ സ്വഭാവം സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിയുന്നതാണ്. സത്യത്തെ പണ്ഡിതര്‍ പലതായി പറയുന്നു എന്ന വാക്യത്തില്‍ ഭാരതത്തിന്റെ ‘സംസ്‌കൃതി’ പ്രതിഫലിക്കുന്നുണ്ട്. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം.

ഒരേ പൂര്‍വികരുടെ പിന്മുറക്കാരാണ് നമ്മള്‍. ഒരേ മൂല്യങ്ങളാണ് പിന്തുടരുന്നത്. വൈവിധ്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഐക്യഭാവത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. ഐക്യം എന്നത് ഏകത്വമല്ല, ഒരുമയാണ്. സേവനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലൂടെ സമൂഹത്തെ സ്വയം പര്യാപ്തമാക്കാന്‍ ഒരുമിച്ച് ശ്രമിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

ശാശ്വതമായ ആദ്ധ്യാത്മിക മൂല്യങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നതിന് കുടുംബങ്ങളില്‍ ദേശീയ അവബോധം വളരണം. എല്ലാ ധര്‍മ്മാചാര്യന്മാരും മഠങ്ങളും ക്ഷേത്രങ്ങളും ഭാരതത്തിന്റെ മഹത്തായ ഈ സന്ദേശവും അതിന്റെ ഏറ്റവും മികച്ച ആത്മീയ മൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ശ്രീമന്ത് ശങ്കര്‍ദേവ് സമാജിക ജീവിതത്തില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നത് നമുക്ക് മാതൃകയാണ്. സാമൂഹിക തിന്മകളെ ഇല്ലാതാക്കാന്‍ പെരുമാറ്റത്തിലൂടെ സാധിക്കണം, അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ ശാന്തികാളി ആശ്രമത്തിലെ ശ്രീ ചിത്തരഞ്ജന്‍ മഹാരാജ്, വടക്കന്‍ കമല്‍ബാരി സത്രത്തിലെ ജനാര്‍ദന്‍ ദേവ് ഗോസ്വാമി, ഔനി ആതി സത്രത്തിലെ ശ്രീ ശ്രീ സത്രാധികാര പ്രഭു, ബാര്‍പേട്ട ശ്രീ സുന്ദരിയ സത്ര പ്രമുഖ് ഭോണ്ടെ, അരുണാചല്‍ പ്രദേശിലെ പരശുറാം കുണ്ഡ് പ്രമുഖ് മഹന്ത് എന്നിവര്‍ പങ്കെടുത്തു.

Tags: RSSDR. Mohan bhagavathAcharya Sangam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.