Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍ആര്‍ഐ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്, മുന്‍ ടൂറിസം പോലിസ് ഉദ്യോഗസ്ഥന്‍ പി.എസ്. രഘുവിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 12:30 pm IST
inKerala, News, India

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് വേള്‍ഡ് വൈഡ് ഇന്ത്യയുടെ എന്‍ആര്‍ഐ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് മുന്‍ ടൂറിസം പോലീസ് ഉദ്യോഗസ്ഥന്‍ പി.എസ്. രഘുവിന്. അദ്ദേഹത്തിന്റെ സഹായങ്ങളും പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അന്തര്‍ദേശീയ പുരസ്‌കാരം നല്‍കുന്നത്. ജനുവരി 9ന് ദല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും.

ടൂറിസം പോലീസ് ആയിരിക്കേ പി.എസ്. രഘുവിന്റെ സാമൂഹിക പ്രതിബന്ധതയും, വിദേശീയര്‍ക്കടക്കം നല്‍കിയ സഹായങ്ങളുമാണ് അദ്ദേഹത്തെ അന്തര്‍ദേശിയ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ടൂറിസം പോലീസില്‍ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി വിദേശീയരെ സഹായിച്ചതിന് കേന്ദ്ര സര്‍ക്കാരും, വിവിധ വിദേശ എംബസികളും, പോലീസ് ഡിപ്പാര്‍ട്ടമെന്റുകളുടേയും അഭിനന്ദനവും രഘുവിന് ലഭിച്ചിട്ടുണ്ട്.
നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് രഘു.

പി.എസ്. രഘു @ 50; 2005 മുതല്‍ പോലീസ് സര്‍വ്വിസില്‍

അഞ്ചര വര്‍ഷം ഇന്റര്‍നാഷണല്‍ ടൂറിസം പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ 18 വര്‍ഷം പോലീസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍, അമേരിക്ക, ഫ്രാന്‍സ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ സഹായിച്ചതിന്റെ പേരില്‍ കോണ്‍സുലേറ്റ് ജനറല്‍മാര്‍ ഉള്‍പ്പടെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.

വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിവിധ സംസ്ഥാന പോലീസുകളുടെ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളാ പോലീസ് ഡിജിപി, ഐജി എന്നിവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളാ പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയാണ്.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസുകളും ,ഗ്ലോബല്‍ പീസ് അതോറിട്ടിയുമായി സഹകരിച്ച് ലഹരിക്കെതിരെ ഇന്ത്യ മുഴുവന്‍ ബോധവത്ക്കരണ യാത്രകളും രഘു നടത്തിയിട്ടുണ്ട്. കേരളാ പോലീസ് ജനമൈത്രിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പി.എസ്. രഘുവിന്റെ സര്‍വ്വീസ് അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി സംസാരിക്കുന്ന സാക്ഷ്യങ്ങള്‍ എന്ന പേരില്‍ പുസ്‌കവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags: Kerala PolicePS RaghuNRI Global Excellence Award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.