Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയെ വിമര്‍ശിച്ച് രമേഷ് പിഷാരടി

"ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ വന്നെത്തിയവരാണ് നിങ്ങള്‍. അല്ലാതെ വാട്സാപ് ഗ്രൂപ്പില്‍ പേടിപ്പിച്ച് കൊണ്ടവുന്ന ആള്‍ക്കാരല്ല നിങ്ങളെന്ന് എനിക്ക് ഉത്തമബോധ്യമാണ്."- പിഷാരടി പറഞ്ഞുനിര്‍ത്തിയപ്പോള്‍ സദസ്സില്‍ വന്‍കയ്യടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 12:06 am IST
inKerala

നടന്‍ പിഷാരടിയുടെ പിണറായിയെ വിമര്‍ശിക്കുന്ന പ്രസംഗം വൈറലായി. പിഷാരടി വേദിയില്‍ എത്തുമ്പോള്‍ കിട്ടിയ കയ്യടിയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പിഷാരടി പ്രസംഗം തുടങ്ങിയത്. “ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ വന്നെത്തിയവരാണ് നിങ്ങള്‍. അല്ലാതെ വാട്സാപ് ഗ്രൂപ്പില്‍ പേടിപ്പിച്ച് കൊണ്ടവുന്ന ആള്‍ക്കാരല്ല നിങ്ങളെന്ന് എനിക്ക് ഉത്തമബോധ്യമാണ്. കോണ്‍ഗ്രസിന് അണികളുണ്ട്. കോണ്‍ഗ്രസിന് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അടിമകളില്ല.”- പിഷാരടി പറഞ്ഞു.

“ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു വിമാനം താണ് പറക്കുന്നു. കാണികള്‍ പലരും പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവസാനം നോക്കിയപ്പോള്‍ ആ വിമാനത്തില്‍ ഇന്‍ഡിഗോ എന്ന് എഴുതിവെച്ചിട്ടുണ്ട്.” – പിഷാരടി പറഞ്ഞു.

പണ്ട് കംപ്യൂട്ടറിനെതിരെ ഇവര്‍ നടത്തിയ സമരം വിജയിക്കാത്തതുകൊണ്ട് ഇപ്പോള്‍ ഇവിടെ ഒരു സൈബര്‍ എന്ന സ്പേസ് നിലവിലുണ്ട്. ആ സമരമെങ്ങാനും വിജയിച്ചിരുന്നെങ്കില്‍ സൈബറുമില്ല, സൈബര്‍ സ്പേസുമില്ല എന്ന അവസ്ഥ വന്നേനെ.- പിഷാരടി പറഞ്ഞു.

“പക്ഷെ കാലം കടന്നുപോയി. കംപ്യൂട്ടറുകള്‍ വന്നു. ഇന്‍റര്‍നെറ്റുകള്‍ വന്നു. കാലം കാലം മാറിവന്നു. എങ്കിലും ഇപ്പോഴും ഇവര‍്ക്ക് കംപ്യൂട്ടറിനോട് ഒരു അരിശമാണ്. അതാണ് നിയമസഭയില്‍ കംപ്യൂട്ടറുകള്‍ കണ്ടാല്‍ ഇവര്‍ പറിച്ചെടുത്ത് എറിഞ്ഞുടയ്‌ക്കുന്നത്”. – പിഷാരടി അഭിപ്രായപ്പെട്ടു.

Tags: Pinarayi Vijayanramesh pisharodyPisharody
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.