Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണപ്രതിഷ്ഠ സ്വാതന്ത്ര്യപ്പുലരി പോലെ; യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് എത്രയോ തലമുറകള്‍ കണ്ട സ്വപ്‌നമെന്ന് കുമാര്‍ വിശ്വാസ്

അഞ്ഞൂറാണ്ട് എത്രയോ തലമുറകള്‍ സ്വപ്‌നം കണ്ടതാണ് ജനാധിപത്യഭാരതത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന്റെ ആവേശം പറഞ്ഞറിയിക്കാനാകില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 11:20 am IST
inIndia

അയോധ്യ: ഭാരതത്തിന്റെ സ്വാതന്ത്ര്യപ്പുലരി കാണാന്‍ ഭാഗ്യം ലഭിച്ചവരെപ്പോലെ ഭാഗ്യം ചെയ്തവരാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിക്കാന്‍ കഴിയുന്ന ഇന്നത്തെ തലമുറയെന്ന് പ്രശസ്ത കവി കുമാര്‍ വിശ്വാസ്. അയോധ്യയിലെത്തി സരയൂപൂജ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറാണ്ട് എത്രയോ തലമുറകള്‍ സ്വപ്‌നം കണ്ടതാണ് ജനാധിപത്യഭാരതത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതിന്റെ ആവേശം പറഞ്ഞറിയിക്കാനാകില്ല.

അയോധ്യയിലെത്തുന്നത് ഏതൊരു മനുഷ്യനും മോക്ഷദായകമാണ്. മനുവിന്റെ തലസ്ഥാനമാണിത്. ലോകത്തെവിടെയുമുള്ള ജനതയുടെ പൂര്‍വികസ്ഥാനമുണ്ട് മനുവിന്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെയാകെ രാമനെയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഇത്രയും കാലം ഇതിനായി കാത്തിരിക്കേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു.

ജനാധിപത്യം വന്നതിന് ശേഷവും രാമക്ഷേത്രം രാഷ്‌ട്രീയതര്‍ക്കങ്ങള്‍ക്ക് വിഷയമായി. കാശി, അയോധ്യ, മഥുര തുടങ്ങിയ പുണ്യസ്ഥലങ്ങളിലെല്ലാം പൂര്‍ണമനസോടെയുള്ള നിര്‍മാണങ്ങളാണ് നടക്കേണ്ടത്. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ഭഗവാന്‍ നമ്മുടെ തലമുറയെ ആണ് തെരഞ്ഞെടുത്തത്. രണ്ട് ഇഷ്ടികയെങ്കിലും ഇതിനായി ചേര്‍ത്തുവയ്‌ക്കാന്‍ സാധിക്കുന്നതാണ് പുണ്യം, അദ്ദേഹം പറഞ്ഞു.

ഇത് ഭാഗ്യത്തിന്റെ മാത്രമല്ല, വിജയത്തിന്റെയും മുഹൂര്‍ത്തമാണ്. രാമനെ നദി കടക്കാന്‍ സഹായിച്ച ആ തോണിക്കാരന്‍ ഗുഹന്‍ എത്ര ഭാഗ്യവാനായിരുന്നു. അതുപോലെ, ഈ നിമിഷത്തിന് സാക്ഷികളായ നമ്മളും ഭാഗ്യവാന്മാരാണ്. പ്രാണപ്രതിഷ്ഠയോടെ അയോധ്യ മാറുകയാണ്. നേരത്തെ അയോധ്യ കാണുമ്പോള്‍ വേദന തോന്നിയിരുന്നു. ഭഗവാന്‍ രാമന്‍ ഒരു കൂരയ്‌ക്കുള്ളില്‍ ഇരുന്നപ്പോഴും ദര്‍ശനത്തിന് എത്തിയിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും ഞാനിവിടെ എത്തി. ഇനിയും കഴിയുന്നത്ര കാലവും വന്നുകൊണ്ടിരിക്കും, വിശ്വാസ് പറഞ്ഞു.

Tags: AyodhyaSreeRam Janmabhoomi Theertha Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.