Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അവഗണന; പുതിയ തസ്തികകള്‍ നാമമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 09:30 am IST
inKerala, Alappuzha

ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിന് അവഗണന. വന്‍കിട സ്വകാര്യ ആശുപത്രികളില്ലാത്ത ആലപ്പുഴയിലെ സാധാരണക്കാരുടെ ഏകാശ്രയമാണ് വണ്ടാനത്തെ മെഡി. കോളേജ് ആശുപത്രി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുമൂലം വന്‍ പ്രതിസന്ധി നേരിടുന്ന ഇവിടെ എട്ടു പുതിയ തസ്തികകള്‍ മാത്രമാണ് അനുവദിച്ചത്.

ഇടുക്കിയില്‍ 50ഉം എറണാകുളത്ത് 43ഉം പുതിയ തസ്തികകള്‍ അനുവദിച്ചപ്പോഴാണു ആലപ്പുഴയെ അവഗണിച്ചത്. ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടെന്നാണ് ആക്ഷേപം. സംസ്ഥാനത്താകെ 56 അസോസിയേറ്റ് പ്രഫസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചപ്പോള്‍ ആലപ്പുഴയ്‌ക്കു രണ്ടുമാത്രമാണു ലഭിച്ചത്. 88 പുതിയ അസിസ്റ്റന്റ് പ്രഫസര്‍മാരില്‍ ആലപ്പുഴയ്‌ക്കു ലഭിച്ചത് നാലുപേരെയാണ്. 99 സീനിയര്‍ റസിഡന്റുമാരെ അനുവദിച്ചപ്പോള്‍ ഇവടെ ലഭിച്ചത് വെറും രണ്ടുപേരും.

രോഗികളുടെ എണ്ണത്തിനനുസരിച്ചു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണ് ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ പ്രധാന പ്രതിസന്ധി. ആലപ്പുഴ പട്ടണത്തിലെ പരിമിതികളില്‍നിന്ന് 2010ല്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും വണ്ടാനത്തെ വിശാലമായ സമുച്ചയത്തിലേക്കു മാറിയിട്ടും പുതുതായി തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് ഒരു വര്‍ഷമാകാായിട്ടും ഇവിടേക്കും പുതുതായി ആരെയും നിയമിച്ചില്ല.

50 തീവ്രപരിചരണമുള്‍പ്പെടെ 250 കിടക്കകള്‍, എട്ട് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ എന്നിവ പുതിയ ബ്ലോക്കില്‍ ഉണ്ട്. അതേസമയം മതിയായ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിക്കാതെയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് തുടങ്ങിയത്.

Tags: alappuzhaAlappuzha Medical College Hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.