Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ജാതകദോഷം മാറ്റാൻ അഭിഷേകിന് മുമ്പ് മരത്തിനെ ഐശ്വര്യ വിവാഹം ചെയ്തോ?’; നടിയുടെ പ്രതികരണം ഇങ്ങനെ

രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 02:59 pm IST
in Entertainment

ഐശ്വര്യ ബച്ചൻ ഹൗസിലെ താമസം അവസാനിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ. എന്നാൽ കേട്ടതൊന്നും സത്യമാകരുതെന്നാണ് ആരാധകരുടെ പ്രാർത്ഥന. ബോളിവുഡ് സിനിമ പ്രേമികൾക്ക് മാത്രമല്ല കേരളത്തിൽ വരെ ഒട്ടനവധി ആരാധകരുള്ള ജോഡിയാണ് ഐശ്വര്യയും അഭിഷേകും.

ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ ചൂടുപിടിക്കുന്ന സാഹ​ചര്യത്തിൽ ഇരുവരുടെയും വിവാഹസമയത്ത് പ്രചരിച്ച ചില റൂമറുകളോട് ഐശ്വര്യ എങ്ങനെയാണ് പ്രതികരിച്ചതെന്നതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ജാതകദോഷം മാറ്റാൻ അഭിഷേകിന് മുമ്പ് ഒരു മരത്തിനെ ഐശ്വര്യ വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തിന് മുമ്പ് ജാതക ദോഷം മാറ്റാനായി ചെയ്ത് വന്നിരുന്ന പുരാതന ആചാരമാണ് ഇത്.

കേരളത്തിൽ ഇത് വാഴക്കല്യാണമെന്ന പേരിലാണ് അറിയപ്പെടുന്നത്. ജന്മനക്ഷത്രത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ദോഷങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ പൂജ ചെയ്യേണ്ടത്. രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ യഥാർത്ഥ വിവാഹത്തിന് മുമ്പായി വാഴയെ വധുവായും വരനായും കണക്കാക്കി വിവാഹങ്ങൾ നടത്താറുണ്ട്. ഐശ്വര്യ-അഭിഷേക് വിവാഹ സമയത്ത് ഇത്തരത്തിൽ നിരവധി റൂമറുകൾ പ്രചരിച്ചിരുന്നു. പിന്നീട് എൻഡിഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനോടെല്ലാം ഐശ്വര്യ പ്രതികരിക്കുകയും ചെയ്തിരുന്നു.

‘ചില റൂമറുകൾ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പലതും. വിദേശ രാജ്യങ്ങളിൽ പോലും അതേക്കുറിച്ച് ചോദ്യങ്ങളുണ്ടായി. മരത്തെ വിവാഹം കഴിച്ചുവെന്ന് തുടങ്ങി പലതും ഉണ്ടായിരുന്നു. അതൊക്കെ വളരെ അനാവശ്യമാണെന്ന് തോന്നി. പ്രൈം ടൈം ന്യൂസും പത്രങ്ങളും മാഗസിൻ കവർ സ്റ്റോറികളുമൊക്കെ അതിൽ പ്രാധാന്യം കൊടുക്കുന്നത് അനാവശ്യമാണെന്ന് തോന്നി.’

‘ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അന്ന് ഒന്നിച്ച് നിന്നു. എപ്പോഴും പൊതുജനശ്രദ്ധ ലഭിക്കുന്നവരാണ് ഞങ്ങൾ. വേണമെങ്കിൽ ഞങ്ങൾക്ക് തന്നെ ഇതിൽ പ്രതികരിക്കാം. പക്ഷെ അങ്ങനെ എടുത്ത് ചാടുന്നതിന് പകരം കുടുംബത്തിന്റെ കാരണവർ എന്ന നിലയിൽ അച്ഛനെ ഉൾപ്പെടുത്തി. വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ പാ മാധ്യമങ്ങളെ കണ്ട് വിവാഹം സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി.’
‘വാർത്തകൾ വളരെ ഞെട്ടിക്കുന്നതായിരുന്നു. ഇതൊക്കെ കടന്നുപോകും എന്നാണ് ചിന്തിച്ചത്. എന്നാൽ കൂടി വരുകയാണുണ്ടായത്. വിദേശത്തേക്ക് പോയപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. അവിടെ മാധ്യമങ്ങളോട് സംസാരിക്കവെ നിങ്ങൾ മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ വരാൻ തുടങ്ങി. ഇതിനൊക്കെ എങ്ങനെ മറുപടി പറയുമെന്ന് ചിന്തിച്ചൂവെന്നാണ്’, വിവാഹത്തിന് പ്രചരിച്ച ​​ഗോസിപ്പുകളെ കുറിച്ച് സംസാരിക്കവെ ഐശ്വര്യ പറഞ്ഞത്.

 

Tags: Aishwarya RaiAbhishekBachan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

Entertainment

ഐശ്വര്യയെ ഒറ്റയടിക്ക് ഷാരൂഖ് നീക്കിയത് അഞ്ച് ബ്ലോക്ബസ്റ്ററുകളിൽ നിന്ന്, അതും വിശദീകരണമില്ലാതെ

World

ഐശ്വര്യ റായിയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് നിക്കാഹ് കഴിച്ച് തന്റെ ബീഗമാക്കും, പേര് ആയിഷ എന്നാക്കും; ആഗ്രഹം തുറന്ന് പറഞ്ഞ് പാക് മൗലവി അബ്ദുൾ ഖ്വാവി

മോദിയുടെ കാല്‍തൊട്ട് വണങ്ങുന്ന ഐശ്വര്യാറായി(ഇടത്ത്)
India

മനുഷ്യത്വം എന്ന ഒറ്റ ജാതിയേ ഉള്ളൂവെന്ന് ഐശ്വര്യാറായി; പുട്ടപ്പര്‍ത്തിയിലെ പ്രസംഗത്തിന് ശേഷം മോദിയുടെ കാലില്‍ നമസ്കരിച്ച് ഐശ്വര്യാ റായി

Entertainment

ഐശ്വര്യ ആ നെക്ലേസ് അണിഞ്ഞത് ശ്രീദേവിയുടെ മരണശേഷം മാത്രം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.