Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം തട്ടിപ്പറിക്കാന്‍ സിപിഎം? പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും പൂരം നടത്തുമെന്ന് വെല്ലുവിളിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും വേണമെങ്കില്‍ തൃശൂര്‍ പൂരം നടത്തുമെന്ന സിപിഎം കാരനായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ. സുദര്‍ശനന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2023, 08:40 pm IST
in Kerala
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ. സുദര്‍ശനന്‍ (ഇടത്ത്)

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ. സുദര്‍ശനന്‍ (ഇടത്ത്)

തൃശൂര്‍: പാറമേക്കാവും തിരുവമ്പാടിയും ഇല്ലെങ്കിലും വേണമെങ്കില്‍ തൃശൂര്‍ പൂരം നടത്തുമെന്ന സിപിഎം കാരനായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.കെ. സുദര്‍ശന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കരുവന്നൂരിലെ ഇഡി ഇടപെടലും സുരേഷ് ഗോപിയുടെ പദയാത്രയും ചില റെയ്ഡുകളും സിപിഎമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. അതോടെ എങ്ങിനെയെല്ലാം ഹിന്ദുവിശ്വാസികളെ വേദനിപ്പിക്കാം എന്ന് നോക്കിയിരിക്കുകയാണ് സിപിഎം.

തൃശൂര്‍ പൂരത്തിന്റെ ജീവാംശവും ആത്മാംശവുമായ പാറമേക്കാവും തിരുവമ്പാടിയും ഇല്ലാത്ത തൃശൂര്‍ പൂരത്തെക്കുറിച്ച് തൃശൂര്‍ക്കാര്‍ക്ക് ദുസ്വപ്നങ്ങളില്‍ പോലും ചിന്തിക്കാനാവില്ല. തൃശൂര്‍ പൂരത്തിന് സുഖകരമായ ഒരു മത്സരലഹരിയുടെ ആവേശം നല്‍കുന്നതും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കിടമത്സരമാണ്. മേളത്തിലും എഴുന്നെള്ളിപ്പിലും ആനകളുടെ എണ്ണത്തിലും കുടമാറ്റത്തും വെടിക്കെട്ടിലും ഉള്ള പാറമേക്കാവ്-തിരുവമ്പാടി വിഭാഗത്തിന്റെ ഏറ്റുമുട്ടലാണ് തൃശൂര്‍ പൂരത്തിന്റെ ലഹരി തന്നെ. അതാണ് പകമൂത്ത സിപിഎം കാരനായ കൊച്ചിന്‍ ദേവസ്വം പ്രസിഡന്‍റ് ചോദിക്കുന്നത്.

പൂരം എക്സിബിഷനില്‍ നിന്നുള്ള വരുമാനംകൊണ്ടാണ് തൃശൂര്‍ പൂരത്തിന്റെ ചെലവിനുള്ള പ്രധാന ഫണ്ട് കണ്ടെത്തുന്നത്. എന്നാല്‍ ഇക്കുറി പതിവെല്ലാംതെറ്റിച്ച് പൂരം എക്സിബിഷന് 39 ലക്ഷം തറവാടക ഉണ്ടായിരുന്നത് ഇപ്പോള്‍ ആറ് മടങ്ങ് അധികമായി രണ്ടേക്കാല്‍ കോടി രൂപ ചോദിച്ചിരിക്കുകയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ഇതോടെയാണ് ഇക്കുറി തൃശൂര്‍ പൂരം നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് തിരുവമ്പാടിയും പാറമേക്കാവും സംയുക്തയോഗം ചേര്‍ന്ന് ചിന്തിച്ചുതുടങ്ങിയത്. ഇതിനെ വെല്ലുവിളിച്ചാണ് തിരുവമ്പാടിയും പാറമേക്കാവും ഇല്ലെങ്കിലും വേണ്ടിവന്നാല്‍ തൃശൂര്‍ പൂരം നടത്തുമെന്ന സുദര്‍ശനന്റെ വെല്ലുവിളി.

 

Tags: ParamekkavuThiruvambadiKaruvannur BankEDCochin Dewasom BoardThrissur pooramM.K.Sudarsankeralacpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

CMRL-മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ വിജയൻ

Thiruvananthapuram

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

പുതിയ വാര്‍ത്തകള്‍

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.