Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അള്‍സൂര്‍ അയ്യപ്പക്ഷേത്രം

ബെംഗളൂരു അയ്യപ്പക്ഷേത്ര മാഹാത്മ്യം-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 07:50 pm IST
in Samskriti

1960 കാലഘട്ടത്തില്‍ അള്‍സൂര്‍ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ സംഘം ചേര്‍ന്ന് അയ്യപ്പ ഭജന സംഘം ആരംഭിക്കുകയും എല്ലാ ശനിയാഴ്ചകളിലും ഭജന നടത്തി വരികയും ചെയ്തു. പിന്നീട് സ്വന്തമായി അയ്യപ്പ വിളക്ക് സംഘം രൂപീകരിച്ച് ബെംഗളൂരുവിലും പുറത്തും അയ്യപ്പ വിളക്ക് നടത്തി പ്രശസ്തിയാര്‍ജിക്കുയും ചെയ്തു. അക്കാലത്ത് അയ്യപ്പ വിളക്ക് പാര്‍ട്ടി ബെംഗളൂരുവില്‍ അള്‍സൂരില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1966ല്‍ ഭക്തസംഘം രജിസ്റ്റര്‍ ചെയ്തു. പഴയ മേയര്‍ ആയിരുന്ന ബി. എസ്. സുദന്‍വാ ഒരു ചെറിയ സ്ഥലം ഭക്തസംഘത്തിന് ദാനമായി നല്‍കിയതും കൂടാതെ അല്‍പം വേറെയും വാങ്ങിച്ചു. 1982 ക്ഷേത്രം പണി ആരംഭിച്ചു. 1986ലെ പൈങ്കുനി ഉത്രം ദിവസം തന്ത്രശാസ്ത്ര വിദഗ്ധന്‍ അഴകത്ത് ശാസ്ത്രുശര്‍മ്മന്‍ നമ്പൂതിരിപ്പാട് ഭഗവാന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. അന്നേദിവസം തന്നെ ഉപദേവതകളായി ഗണപതി, രാജരാജേശ്വരി, മുനീശ്വരന്‍ എന്നിവരെയും പ്രതിഷ്ഠിച്ചു. നിത്യപൂജകള്‍ ആരംഭിച്ച് ക്ഷേത്രത്തില്‍ ക്രമേണ നവഗ്രഹങ്ങള്‍, നാഗങ്ങള്‍ എന്നിവയ്‌ക്കും സ്ഥാനങ്ങള്‍ ഉണ്ടായി.
പിന്നീട് ചെമ്പോല പൊതിഞ്ഞ കൊടിമരം സ്ഥാപിച്ചിരുന്നുവെങ്കിലും 2022 ജൂണ്‍ 22ന് തേക്കുമരത്തില്‍ ബ്രാസ് പൊതിഞ്ഞ ധ്വജം പ്രതിഷ്ഠിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് ശ്രീകോവിലും ബ്രാസില്‍ പൊതിഞ്ഞ് ദ്രവ്യ കലശം നടത്തി. പി. ജെ. ദിനകരന്‍ എന്ന ഭക്തനാണ് ശ്രീകോവില്‍ ബ്രാസില്‍ പൊതിയാന്‍ സംഭാവന സമര്‍പ്പിച്ചത്. അതിനു മുന്‍പ് തന്നെ ക്ഷേത്രത്തില്‍ എതിര്‍വശത്തുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് ആദിചുഞ്ചനഗിരി ബാലഗംഗാധരസ്വാമികളെ കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഈ കെട്ടിടത്തില്‍ ഭജനമണ്ഡപം, കെട്ടുനിറയ്‌ക്കുള്ള സൗകര്യങ്ങള്‍, ഊട്ടുപുര, 150 പേര്‍ക്കിരിക്കാവുന്ന ഹാള്‍ ശാന്തിമഠം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.

ധനുമാസത്തിലെ ഉത്രം നാളില്‍ കൊടിയേറി ആറാം ദിവസം ആറാട്ടോടെ ഉത്സവം അവസാനിക്കുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതിയും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ പുണ്യഗ്രന്ഥങ്ങളുടെ പാരായണവും നടത്തിവരുന്നു. ദിവസേന ത്രികാലപൂജയും, ഗണപതിഹോമവും ഉണ്ട്. ആവശ്യാനുസരണം മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ എന്നിവയും നടത്തിവരുന്നു. ആയില്യത്തിന് നാഗപൂജ വിശേഷമാണ്.
എല്ലാവര്‍ഷവും ഭാഗവത സപ്താഹം രാമായണമാസാചരണം ശിവരാത്രി ആഘോഷം ശ്രീരാമമി ഉഗാദി തുടങ്ങിയ തദ്ദേശീയ ആഘോഷങ്ങളും നടക്കുന്നു. മാര്‍ച്ച് മാസത്തില്‍ പൈങ്കുനി ഉത്രത്തില്‍ പ്രതിഷ്ഠാദിനവും, മഹാഅന്നദാനവും ഉണ്ടായിരിക്കും. പ്രശസ്തമായ അള്‍സൂര്‍ പല്ലക്കിന് അയ്യപ്പന്റെ തേരും പങ്കെടുക്കാറുണ്ട്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചികിത്സാ സഹായങ്ങളും, നിര്‍ധനര്‍ക്ക് പഠനസഹായം എന്നിവയും ചെയ്തു വരുന്നു.

തുടരും…

Tags: ബെംഗളൂരു അയ്യപ്പക്ഷേത്ര മാഹാത്മ്യംbanglore ayyappa temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.