Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടമ്പൂര്‍ സ്‌കൂള്‍ അധ്യാപകനിയമനം: വിധി നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വകുപ്പുദ്യോഗസ്ഥര്‍ ശമ്പളം വാങ്ങാന്‍ പാടില്ലെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 02:28 am IST
in Kerala

കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2016 മുതല്‍ നിയമിതരായ അധ്യാപകര്‍ക്ക് 2024 ജനുവരി നാലിന് മുമ്പ് ശമ്പള കുടിശ്ശിക മുഴുവന്‍ നല്‍കണമെന്നും ഉത്തരവ് നടപ്പാക്കുന്നതുവരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങരുതെന്നും കോടതി ഉത്തരവിട്ടു.

കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2016 മുതല്‍ നിയമിതരായ 128 അധ്യാപകരുടെ നിയമനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ അംഗീകരിച്ച് മുഴുവന്‍ കുടിശ്ശിക ശമ്പളവും നല്‍കാന്‍ കേരള ഹൈക്കോടതി ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന്‍ 2023 ഫിബ്രവരി 23 ന് വിധി പ്രസ്താവിച്ചിരുന്നു.

പ്രസ്തുത വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളികൊണ്ട് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ നിയമനം അംഗീകരിച്ച് വേതനം നല്‍കാന്‍ 2023 ആഗസ്റ്റ് 9 ന് ഉത്തരവിട്ടിരുന്നു. ഈ വിധി സര്‍ക്കാര്‍ നടപ്പിലാക്കാത്തതിനെതിരെ സ്‌കൂള്‍ മാനേജര്‍ പി. മുരളീധരനും അധ്യാപകരും കോടതിയലക്ഷ്യ ഹരജി നല്‍കി.
ഇത് പരിഗണിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2024 ജനുവരി 4 നു മുന്‍പ് 2016 മുതലുള്ള നിയമന തീയതി മുതല്‍ മുഴുവന്‍ വേതന കുടിശ്ശികയും വിതരണം ചെയ്യുവാനും വീഴ്ചവരുത്തുന്നപക്ഷം റാണി ജോര്‍ജ്ജ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഷാനവാസ്. എസ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്നിവര്‍ കോടതിവിധി നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ശമ്പളം വാങ്ങിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്.

നിയമാനുസൃതമായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനുവദിച്ച തസ്തികകളില്‍ പൂര്‍ണ്ണയോഗ്യതയുള്ള അധ്യാപകരെ നിയമിച്ചതിന് അംഗീകാരം നല്‍കാതെ അകാരണമായി ഡിപ്പാര്‍ട്ട്‌മെന്റ് കാലതാമസം വരുത്തി നിരസിക്കുകയായിരുന്നു. അധ്യാപകര്‍ക്ക് ജോലി ചെയ്തിട്ട് ശമ്പളം ലഭിക്കാത്ത ദുരവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്ടമാക്കിയിരുന്നു.

ഹൈടെക് സംവിധാനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന വിദ്യാലയത്തിന് ഡിപ്പാര്‍ട്ടുമെന്റ് എല്ലാവിധ പിന്തുണയും നല്‍കേണ്ടതായിരുന്നുവെന്നാണ് കോടതിയുടെ അഭിപ്രായമെന്നും വിധിന്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹരജികാര്‍ക്കുവേണ്ടി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടം ഹാജരായി

Tags: Kerala High courtKadampur School Teacher Recruitment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Kerala

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.