Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബില്‍: പുതുയുഗത്തിന്റെ തുടക്കം

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 23, 2023, 01:54 am IST
inMain Article

പാര്‍ലമെന്റ് പാസ്സാക്കിയ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബില്‍ 2023, മാധ്യമസ്വാതന്ത്ര്യത്തിന്റെയും വ്യവസായ നടത്തിപ്പു സുഗമമാക്കലിന്റെയും പുതുയുഗത്തിന്റെ തുടക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 1867ല്‍ ബ്രിട്ടീഷ് ഭരണകാലത്തു കൊണ്ടുവന്ന പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്റ്റ് റദ്ദാക്കിയാണ് പുതിയ ബില്‍ കേന്ദ്രം കൊണ്ടുവന്നത്. കോളനിവാഴ്ചക്കാലത്തെ അടയാളമായി നിലകൊണ്ട മറ്റൊരു നിയമം കൂടി ചരിത്രപരമായ തീരുമാനത്തിലൂടെ മാറ്റപ്പെടും. രാജ്യസഭയ്‌ക്കു പിന്നാലെ ലോക്സഭയും ബില്ലിന് അംഗികാരം നല്‍കിയിരിക്കുകയാണ്.

ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ശീര്‍ഷകവും രജിസ്ട്രേഷനും അനുവദിക്കുന്ന പ്രക്രിയ ലളിതമാക്കുകയും മറ്റുഇടപെടുകളില്ലാതെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കുകയും ചെയ്യുന്നതാണ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കായുള്ള പുതിയ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബില്‍-2023. ഇത് പ്രസ് രജിസ്ട്രാര്‍ ജനറലിന്റെ നടപടികള്‍ വേഗത്തിലാക്കും. അതിലൂടെ പ്രസാധകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം പ്രസാധകര്‍ക്ക് പ്രസിദ്ധീകരണം ആരംഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാകും. ഏറ്റവും പ്രധാനമായി, പ്രസാധകര്‍ ഇനി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കോ പ്രാദേശിക അധികാരികള്‍ക്കോ പ്രതിജ്ഞാപത്രം സമര്‍പ്പിച്ച് അവയ്‌ക്ക് അംഗീകാരം വാങ്ങേണ്ടതില്ല. കൂടാതെ, പ്രിന്റിങ് പ്രസ്സുകളും അത്തരം പ്രഖ്യാപനങ്ങളൊന്നും നല്‍കേണ്ടതില്ല. പകരം ഒരു അറിയിപ്പ് മാത്രം മതിയാകും. മുഴുവന്‍ നടപടികള്‍ക്കും നിലവില്‍ എട്ട് ഘട്ടങ്ങളാണുണ്ടായിരുന്നത്. അതിനായി കൂടുതല്‍ സമയവും ചെലവഴിക്കേണ്ടി വന്നിരുന്നു.

അടിമത്തമനോഭാവം ഇല്ലാതാക്കുന്നതിനും നവഭാരതത്തിനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുമുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവയ്‌പാണ് ബില്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കവേ കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമങ്ങളിലൂടെ ക്രിമിനല്‍ സ്വഭാവം അവസാനിപ്പിക്കുക, വ്യവസായ നടത്തിപ്പു സുഗമമാക്കുക എന്നിവയ്‌ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതനുസരിച്ച് കോളനിവാഴ്ചക്കാലത്തെ ചട്ടങ്ങള്‍ ഗണ്യമായി ക്രിമിനല്‍ രഹിതമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചില നിയമലംഘനങ്ങള്‍ക്ക്, നേരത്തെയുള്ള ശിക്ഷാവിധിക്ക് പകരം സാമ്പത്തികമായി പിഴ ശിക്ഷകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ അപ്പീല്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ എടുത്തിരുന്ന ശീര്‍ഷക രജിസ്ട്രേഷന്‍ പ്രക്രിയ ഇപ്പോള്‍ 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അനുരാഗ് സിങ് താക്കൂര്‍ ചൂണ്ടിക്കാട്ടി.

1867ലെ നിയമം ബ്രിട്ടീഷ് വാഴ്ചയുടെ പാരമ്പര്യമായിരുന്നു. അത് പ്രസ്സിന്റെയും പത്രങ്ങളുടെയും പുസ്തകങ്ങളുടെയും അച്ചടിക്കാരുടെയും പ്രസാധകരുടെയുംമേല്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. വിവിധ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയും തടവ് ഉള്‍പ്പെടെയുള്ള ശിക്ഷകളും നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ യുഗത്തില്‍ പഴയ നിയമം നിലവിലെ മാധ്യമമേഖലയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നില്ല. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ അതിനാല്‍ പുതിയ നിയമം കൊണ്ടുവരികയായിരുന്നു.

Tags: Central GovernmentPress and Registration Bill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.