Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അചലവും സനാതനവുമായ ദേഹി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 09:59 pm IST
inSamskriti

(കൃഷ്ണാര്‍ജുന സംവാദം തുടര്‍ച്ച)
ഭഗവാനേ, അപ്പോള്‍ ആരാണ് മരിക്കുന്നത്?
അര്‍ജുനാ! ശരീരം മരിക്കുന്നു. ഒരു മനുഷ്യന്‍ പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ, ഈ ജീവാത്മാവ് പഴയ ശരീരം ഉപേക്ഷിച്ച് മറ്റൊരു പുതിയ ശരീരത്തിലേക്ക് നീങ്ങുന്നു.

പുതിയ ശരീരങ്ങള്‍ സ്വീകരിക്കുമ്പോള്‍, ഇതില്‍ എന്തെങ്കിലും വികാരം ഉണ്ടാകുമോ?
ഇല്ല, ഇതില്‍ ഒരിക്കലും ഒരു വികാരവുമുണ്ടാകില്ല, കാരണം ആയുധങ്ങള്‍ക്ക് ഈ ആത്മാവിനെ മുറിക്കാനാവില്ല, അഗ്‌നിക്ക് അതിനെ ദഹിപ്പിക്കാനാവില്ല, വെള്ളത്തിന് നനയ്‌ക്കാന്‍ കഴിയില്ല, വായുവിന് വരണ്ടതാക്കാന്‍ കഴിയില്ല.

എന്തുകൊണ്ടാണ് ഇത് ആയുധം കൊണ്ട് മുറിയാത്തതും കത്താത്തതും നനയാത്തതും ഉണങ്ങാത്തതും?
ഈ ആത്മാവിനെ മുറിക്കാനോ കത്തിക്കാനോ നനയ്‌ക്കാനോ ഉണക്കാനോ കഴിയില്ല; കാരണം, ഇത് ശാശ്വതവും എല്ലാത്തിലും പൂര്‍ണ്ണവും സുസ്ഥിരമായ സ്വഭാവമുള്ളതും അചലവും സനാതനവുമാണ്. ഈ ആത്മാവ് ഇന്ദ്രിയങ്ങളുടെ വിഷയമല്ല, അതായത്, അത് പ്രത്യക്ഷത്തില്‍ ദൃശ്യമല്ല. ഇത് അന്തഃകരണത്തിന്റേയും വിഷയമല്ല, ഇതില്‍ ഒരു വികാരവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ഈ ദേഹിയെ ഇങ്ങനെ അറിഞ്ഞു നീ ദുഃഖിക്കേണ്ടതില്ല.

ദേഹിയെ വികാര രഹിതമാണെന്ന് കരുതിയാല്‍ ദുഃഖം ഉണ്ടാകില്ല, എന്നാല്‍ അത് വികാരമുള്ളതായി കണക്കാക്കിയാല്‍ ശോകമുണ്ടാവുമല്ലോ?
ഹേ മഹാബാഹോ! ഈ ദേഹിയെ അനുദിനം ജനിക്കുകയും മരിക്കുകയും ചെയ്യുന്നതായി അംഗീകരിച്ചാലും, നീ അതിനെയോര്‍ത്ത് വിലപിക്കരുത്; കാരണം ജനിക്കുന്നവന്‍ തീര്‍ച്ചയായും മരിക്കും, മരിച്ചവന്‍ തീര്‍ച്ചയായും ജനിക്കും. ഈ നിയമം ആര്‍ക്കും നീക്കം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ദേഹിയെക്കുറിച്ച് നീ വിലപിക്കരുത്.

ശരീരിയെ ഓര്‍ത്ത് വിലപിക്കാന്‍ പാടില്ല, ഇത് ശരിയാണ്; എങ്കിലും ശരീരത്തെയോര്‍ത്ത് വിലപിക്കേണ്ടി വരില്ലേ ഭഗവാനേ?
ശരീരത്തെക്കുറിച്ചും ദുഃഖിക്കേണ്ടതില്ല; കാരണം, ഓ ഭാരതാ! എല്ലാ ജീവികളും ജനനത്തിനുമുമ്പ് അവ്യക്തമായിരുന്നു, മരണശേഷം വീണ്ടും അവ്യക്തമാകും, ഇടയില്‍ മാത്രം പ്രത്യക്ഷപ്പെടും. അപ്പോള്‍, വിലപിക്കാന്‍ എന്താണുള്ളത്?

പിന്നെ ദുഃഖം എന്തുകൊണ്ടുണ്ടാവുന്നു ?
അറിവില്ലായ്‌മ കൊണ്ട്.

എങ്ങനെ അറിയും?
അറിയുക, അതായത് അനുഭവിക്കുക എന്നത്, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവ കൊണ്ട് സാധ്യമല്ല, അതിനാല്‍ ഈ ശരീരിയെ കാണുന്നതും പറയുന്നതും കേള്‍ക്കുന്നതും എല്ലാം ആശ്ചര്യം പോലെയാണ്. അതിനാല്‍ ആര്‍ക്കും അത് കേട്ട് അറിയാന്‍ കഴിയില്ല, അതായത് ഇത് സ്വയം അനുഭവിച്ചറിയാനേ സാധിക്കൂ. ഹേ ഭാരതവംശിയായ അര്‍ജുനാ! എല്ലാവരുടെയും ശരീരത്തില്‍ വസിക്കുന്ന ഈ ദേഹി ഒരിക്കലും നശിപ്പിക്കപ്പെടാത്തതാണ്, ഇത് അറിഞ്ഞുകൊണ്ട് നീ ഒരു ജീവിയെയും കുറിച്ച് ദുഃഖിക്കേണ്ടതില്ല.

Tags: SpiritualityBhagavad Gita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Samskriti

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.