Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വെയുടെ കുതിപ്പ് ഇനി അതിവേഗം; ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് 2024 ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 08:56 pm IST
in India

ദിദ്വാന: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് 2024ല്‍ യാഥാര്‍ഥ്യമാകും. രാജസ്ഥാനിലെ ദിദ്വാന ജില്ലയില്‍ അടുത്ത വര്‍ഷം ഒക്ടോബറിലാണ് ട്രാക്ക് യാഥാര്‍ഥ്യമാകുക. വടക്ക് പടിഞ്ഞാറന്‍ റെയില്‍വേ സി.പി.ആര്‍.ഒയാണ് ഇക്കാര്യം അറിയിച്ചത്.

ദിദ്വാന ജില്ലയിലെ നാവന്‍ പട്ടണത്തിലാണ് ട്രാക്കിനെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ജോധ്പൂര്‍ ഡിവിഷന്റെ കീഴിലെ ഗുധതതന മിത്രി മുതല്‍ നോര്‍ത്ത് നവാന്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്കിന്റെ നിര്‍മാണം. നിര്‍മ്മാണം പുരോഗതി വിലയിരുത്തി സിആര്‍പിഒ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു.

819.90 കോടി രൂപയോളം നിര്‍മാണ ചെലവ് കണക്കാക്കുന്ന അതിവേഗ ടെസ്റ്റ് ട്രാക്ക് അമേരിക്ക, ആസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെ ട്രാക്കുകള്‍ക്ക് സമാനമാണ്. റെയില്‍വേയില്‍ രാജ്യാന്തര ഗുണനിലവാരത്തില്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ട്രാക്ക് യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന സമഗ്രമായ പരിശോധനാ സംവിധാനമുള്ള ആദ്യ രാജ്യമാകും ഇന്ത്യ.

റെയില്‍വേക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ) ആണ് ട്രാക്ക് വികസിപ്പിക്കുന്നത്. റെയില്‍വേയുടെ ഈ ലോകോത്തര ടെസ്റ്റ് ട്രാക്കില്‍ നിരവധി തരം പുതിയ പരീക്ഷണങ്ങള്‍ നടത്തും. ഹൈ സ്പീഡ്, വന്ദേ ഭാരത്, റെഗുലര്‍ ട്രെയിനുകള്‍ എന്നിവയുടെ പരീക്ഷണങ്ങളും ഇതില്‍ ഉണ്ടാകും.

ലോക്കോമോട്ടീവുകള്‍ക്കും കോച്ചുകള്‍ക്കും പുറമെ, ഈ ട്രാക്ക് ഉയര്‍ന്ന ആക്‌സില്‍ ലോഡ് വാഗണുകളുടെ പരീക്ഷണങ്ങള്‍ക്കും ഉപയോഗിക്കും. ഈ പാതയുടെ നിര്‍മ്മാണത്തിന് ശേഷം, രാജ്യത്ത് തുരന്തോ, അതിവേഗ ട്രെയിനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ടെസ്റ്റിംഗ് നടത്തും, ഇത് ഇന്ത്യന്‍ റെയില്‍വേയുടെ പുരോഗതി വര്‍ദ്ധിപ്പിക്കുമെന്നും ക്യപ്റ്റന്‍ ശശികിരണ്‍ പറഞ്ഞു.

Tags: indian railwayBharathigh-speed railway test track
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.