Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷങ്ങള്‍ കൊടുത്തും വാങ്ങാന്‍ തയ്യാര്‍; രാമക്ഷേത്ര മാതൃകകള്‍ക്ക് വിദേശരാജ്യങ്ങളിലും ആവശ്യക്കാര്‍ ഏറുന്നു

ഇത്തരം മോഡലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയുടെ ഉടമയായ ആദിത്യ സിംഗാണ് വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 04:58 pm IST
inIndia

അയോധ്യ: ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകകള്‍ക്ക് വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ഇത്തരം മോഡലുകള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയുടെ ഉടമയായ ആദിത്യ സിംഗാണ് വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ രാമക്ഷേത്ര മാതൃകകള്‍ നിര്‍മ്മിക്കുകയാണ്. നേരത്തെ, ഓര്‍ഡറുകള്‍ ഇന്ത്യക്കകത്തുനിന്നാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അവത് പുറത്തുനിന്നും പോലീസ്, കോടതി, ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്, സിബിഐ ബ്രാഞ്ച് തുടങ്ങി ഒന്നിലധികം വകുപ്പുകളില്‍നിന്നും ലഭിക്കുന്നുണ്ട്. സന്യാസിമാര്‍ക്കിടയിലും വിവാഹ ചടങ്ങുകള്‍ക്കു നല്‍ക്കാനും മാതൃകകള്‍ക്ക് ആവശ്യക്കാരുണ്ട്.

ഇപ്പോള്‍ മോഡലുകളുടെ ഡിമാന്‍ഡ് വളരെ വലുതായിരിക്കുന്നു, വിദേശ രാജ്യങ്ങളില്‍ പോലും ആളുകള്‍ ഇത് കാണുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. അവര്‍ക്ക് രാമക്ഷേത്രം മോഡല്‍ വേണമെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് ഒരു കോള്‍ വന്നു. ഞങ്ങള്‍ അവര്‍ക്ക് എല്ലാ വിശദാംശങ്ങളും അയച്ചുതരുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഓര്‍ഡറുകളില്‍ ഭൂരിഭാഗവും വലിയ ശിലപങ്ങള്‍ക്കാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. നിലവില്‍ കപ്പലുകള്‍ വഴി അയച്ചുകൊടുക്കുന്ന സംവിധാനമാണുള്ളത്. ഇത്തരത്തിലുള്ള ഒരു മോഡലിന് എട്ടടി നീളവും നാലര അടി വീതിയുമുണ്ടാകുമെന്നും അതിന്റെ ഉയരം അഞ്ചടിയായിരിക്കുമെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു ഓര്‍ഡര്‍ തനിക്ക് ലഭിച്ചതായും ആദിത്യ സിംഗ് പറഞ്ഞു.

മോഡലിന്റെ വില 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതിനുശേഷം ആളുകള്‍ക്കിടയില്‍ മോഡലിനോടുള്ള ആവേശം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ബിസിനസില്‍ 10 ശതമാനം വര്‍ദ്ധനവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22ന് രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുകയാണ്. പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരികയാണ്. മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവരെയും രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് വിശ്വഹിന്ദു പരിഷത്ത് ചൊവ്വാഴ്ച ക്ഷണിച്ചിട്ടുണ്ട്.

Tags: SreeRam Janmabhoomi Theertha TempleAyodhya Ram temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.