Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍: മുംബൈ സിറ്റിക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2023, 12:56 am IST
inFootball
മുംബൈ സിറ്റിക്കായി ഗോള്‍ നേടിയ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

മുംബൈ സിറ്റിക്കായി ഗോള്‍ നേടിയ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

മുംബൈ: ഐഎസ്എല്‍ ഫുട്‌ബോളില്‍ മുംബൈ സിറ്റിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും മുംബൈ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊല്‍ക്കത്ത സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കി. 13-ാം മിനിറ്റില്‍ അവരുടെ ആകാശ് മിശ്രയാണ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയത്. പിന്നീട് 88-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും ലഭിച്ച് പുറത്തുപോയതോടെ മുംബൈ ഒന്‍പത് പേരായി ചുരുങ്ങി. ഫൗളുകളുടെ അതിപ്രസരം കണ്ട പോരാട്ടത്തില്‍ മുംബൈയുടെ രണ്ട് താരങ്ങളും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. 54-ാം മിനിറ്റില്‍ ആശിഷ് റായ്‌യും 57-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്.

കളിയില്‍ മോഹന്‍ബഗാനായി 25-ാം മിനിറ്റില്‍ ജാസണ്‍ കുമ്മിങ്‌സ് ആദ്യ ഗോളടിച്ചു. എന്നാല്‍ ശക്തമായി പൊരുതിയ മുംബൈ സിറ്റിക്കായി 44-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടും 73-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ വിജയം മുംബൈയ്‌ക്ക് സ്വന്തമായി.

വിജയത്തോടെ മുംബൈ സിറ്റി 9 കളികളില്‍ നിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും 19 പോയിന്റുമായി മോഹന്‍ബഗാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷ എഫ്‌സിയെ നേരിടും. സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ജംഷഡ്പൂര്‍ എഫ്‌സി ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്. മറിച്ച് ഒഡീഷ ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് പട്ടികയില്‍ മുന്നേറാം.

Tags: ISLmumbai city
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

അനധികൃത ബംഗ്ലാദേശികളെ മുംബൈയില്‍ നിന്നും നാടുകടത്തുന്നു
India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി ഇന്ത്യ എളുപ്പമാകില്ല, മുംബൈയില്‍ നിന്നും 1001 പേരെ നാടുകടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.