Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീർ സ്വർഗമാകുന്നു, പിഒകെ നരകവും; എന്തുകൊണ്ടിങ്ങനെ? പിഒകെയില്‍ ഒന്നും ശരിയല്ലെന്ന് പാക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 10:37 am IST
inIndia

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിന്റെ ഭാഷയും സംസ്‌കാരവും മനുഷ്യാവകാശങ്ങളും പൂര്‍ണമായും ഇല്ലാതാക്കപ്പെടുകയാണെന്ന് പാകിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ മുത്തഹിദ ക്വാമി മൂവ്മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ പറഞ്ഞു. ജമ്മു കശ്മീര്‍ സ്വര്‍ഗസമാനമായ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ പാക് അധിനിവേശ കശ്മീര്‍ അവഗണനയുടെയും വിവേചനത്തിന്റെയും പിടിയിലാണ്.

ഞങ്ങളും കശ്മീരികളാണ്. ഭാരതത്തില്‍ കശ്മീര്‍ പുരോഗമിക്കുന്നു. എന്നാല്‍ ഞങ്ങള്‍ പാകിസ്ഥാനില്‍ നരകിക്കുന്നു. ഒരേ നാട്ടുകാരായിട്ടും എന്തുകൊണ്ടിങ്ങനെ എന്ന ചിന്ത ജനങ്ങളില്‍ ശക്തമാണ്. എന്തുകൊണ്ടാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ സമൃദ്ധമാകാത്തത് എന്ന് അവര്‍ ചോദിക്കുന്നു, ആരിഫ് ആജികിയ എന്‍ഐഎയ്‌ക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വൈദ്യുതി നല്‍കി. എന്നാല്‍ അത് ഉത്പാദിപ്പിക്കുന്ന പിഒകെ കാലങ്ങളായി ഇരുട്ടിലാണ്. പന്ത്രണ്ടും പതിനാറും വരെ മണിക്കൂറാണ് ലോഡ്‌ഷെഡിങ്. പാകിസ്ഥാനിലെമ്പാടും വെള്ളമെത്തിക്കുന്നത് പിഒകെയില്‍ നിന്നാണ്. എന്നാല്‍ ഇവിടെ സ്ത്രീകള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ഭാരതത്തില്‍ കശ്മീരി സമൂഹം സ്വന്തം തനിമയില്‍ ജീവിക്കുമ്പോള്‍ പിഒകെയില്‍ പഞ്ചാബി അധിനിവേശമാണ്. ഭാഷയും വസ്ത്രവും വരെ മാറിയിരിക്കുന്നു. മുസാഫറാബാദില്‍ 90 ശതമാനം പേരും പഞ്ചാബിയാണ് സംസാരിക്കുന്നത്. അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളും കോളജുകളുമൊന്നുമില്ല. റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. തൊഴിലവസരങ്ങളില്ല. ആര്‍ട്ടിക്കിള്‍ 370 ഭാരതത്തിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ ഞങ്ങള്‍ അഭിപ്രായം പറയേണ്ടതില്ല. എന്നാല്‍ പിഒകെയിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പരിഹരിക്കാത്ത പ്രശ്‌നങ്ങളുണ്ട്.. 1947ല്‍ കശ്മീരില്‍ ആക്രമണം നടത്തിയത് പാകിസ്ഥാന്‍ ഭീകരരാണ്. അന്ന് അവര്‍ കശ്മീരി സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു. അവരെ പാക് ഭീകരര്‍ റാവല്‍പിണ്ടിയിലെയും പെഷവാറിലെയും ചന്തകളില്‍ വിറ്റു. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണം പാകിസ്ഥാനും ചൈനയും നടത്തിയ അധിനിവേശങ്ങളാണ്. ചൈന കടന്നുകയറിയ അക്‌സായി ചിന്‍ ഭാരതത്തിന്റെ ഭാഗമാണെന്നതില്‍ എനിക്ക് സംശയമില്ല, ആജികിയ പറഞ്ഞു.

Tags: KashmirHuman rightsHeavenPOK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

India

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

News

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.