Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാനികേതന്റെ വളര്‍ച്ചയില്‍ ദേവന്‍ വഹിച്ച പങ്ക് അതുല്യം: എ. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 10:42 pm IST
in Kerala
കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന മുന്‍ പ്രിന്‍സിപ്പല്‍ ജി. ദേവന്‍ അനുസ്മരണത്തില്‍ സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന മുന്‍ പ്രിന്‍സിപ്പല്‍ ജി. ദേവന്‍ അനുസ്മരണത്തില്‍ സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു

പാലക്കാട്: ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ലക്ഷ്യത്തിലെത്തുവാനുള്ള ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജി. ദേവനെന്ന് സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കല്ലേക്കാട് വ്യാസവിദ്യാപീഠം മുന്‍ പ്രിന്‍സിപ്പല്‍ ജി. ദേവന്റെ ഒന്നാം സ്മൃതിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവന്‍ ഒരു നിശബ്ദസേവകനായിരുന്നില്ല. മറിച്ച് സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. ഭയപ്പെടുത്താതെ, സ്‌നേഹത്തോടെയുള്ള ശാസിക്കലായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. ആര്‍എസ്എസിന് യാതൊരു സ്വാധീനവുമില്ലാത്ത മേഖലയില്‍ കഠിനമായ എതിര്‍പ്പുകളെ അതിജീവിച്ചാണ് സംഘത്തില്‍ പ്രവര്‍ത്തിച്ചതും ഉന്നതനേട്ടം കൈവരിച്ചതും. തുടക്കത്തില്‍ വിപരീത പരിതസ്ഥിതികളോടാണ് അദ്ദേഹം ഏറ്റുമുട്ടിയത്. എന്നിട്ടും ഒരിക്കലും പിന്നോട്ടുപോകാന്‍ തയാറായതുമില്ല. വിദ്യാനികേതന്റെ വളര്‍ച്ചയില്‍ ദേവന്‍ വഹിച്ച പങ്ക് അതുല്യമാണെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

കുട്ടികളില്‍ തികഞ്ഞ ആത്മവിശ്വാസം വളര്‍ത്തിയെക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന് തെളിവാണ് ഇന്ന് നാനാതുറകളില്‍ എത്തിയിട്ടുള്ള ശിഷ്യഗണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്‍, ഡോ. എം.വി. നടേശന്‍, കെ.എല്‍. രാധാകൃഷ്ണന്‍, വ്യാസവിദ്യാപീഠം പ്രസിഡന്റ് ഡോ. ശ്രീറാം ശങ്കര്‍, തീരദേശ വികസനവകുപ്പ് എംഡി: അമ്പാടി, ബിഎംഎസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണന്‍, യോഗാധ്യാപിക സുഗന്ധി, ടി.പി. മോഹന്‍ദാസ് സംസാരിച്ചു.

വി. അനീഷ്, ആര്‍. ചന്ദ്രശേഖരന്‍, കെ.ബി. രാമകൃഷ്ണന്‍, സി.എന്‍. ഉദയശങ്കര്‍, പി. ബേബി, ശശി അയ്യഞ്ചിറ പങ്കെടുത്തു.

Tags: A GopalakrishnanVidyaniketanG DevanVyasa Vidya Peedam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Kannur

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു.

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പഠനശിബിരത്തില്‍ സീമ ജാഗരണ്‍ മഞ്ച് രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി.എസ്. രാമസ്വാമി സമീപം
Kerala

ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്‌കരണം ആവശ്യം: എ. ഗോപാലകൃഷ്ണന്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യന്നു.
Kerala

മത്സ്യപ്രവര്‍ത്തകര്‍ അതിര്‍ത്തിയുടെ കാവല്‍ക്കാര്‍: എ. ഗോപാലകൃഷ്ണന്‍

രണ്‍ജീത് ശ്രീനിവാസന്‍ ശ്രദ്ധാഞ്ജലി സാംഘിക്കില്‍ രണ്‍ജീതിന്റെ ഛായാചിത്രത്തില്‍ സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

‘ഭാരതത്തിന് സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ തകര്‍ത്ത ചരിത്രം’

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.