Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടല്‍; തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:19 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഗവര്‍ണറുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ എസ്എഫ്‌ഐ ഡിവൈഫ്‌ഐ നീക്കം. ഗവര്‍ണറെ ആക്രമിക്കുമെന്ന് കാട്ടി എസ്എഫ്‌ഐ പരസ്യമായ മുന്നറിയിപ്പുമായി രംഗത്ത് വന്നു. ഡിവൈഎഫ്‌ഐ ആകട്ടെ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തി കലാപാഹ്വാനം നടത്താനുള്ള നീക്കം തുടങ്ങി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടന ഗവര്‍ണ്ണറെ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ നേതൃത്തില്‍ ഭീഷണി സന്ദേശം ഉള്‍ക്കൊള്ളുന്ന ബാനറുയര്‍ത്തി പ്രകടനം നടത്തി. ‘സിപിയെ വെട്ടിയ നാടാണേ….’ എന്ന് സര്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടിയത് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗവര്‍ണ്ണര്‍ക്കെതിരെ അക്രമം അഴിച്ചുവിടുമെന്ന തരത്തിലുള്ളതാണ് ബാനറിലെ വാചകങ്ങള്‍.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബദ്ധിപ്പിച്ച് തെരുവില്‍ ഇറക്കി പ്രകടനം നടത്തി. ഇതിനു ശേഷം ഗവര്‍ണ്ണറുടെ കോലവും കത്തിച്ചു. പോലീസ് ഇതെല്ലാം നോക്കി നിന്നു. ഇതിനുശേഷം പ്രകടനമായി യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍, ഗേറ്റിനു മുകളില്‍ ബാനര്‍ കെട്ടി. ‘ഹിറ്റ്‌ലര്‍ തോറ്റു, മുസോളിനി തോറ്റു, സര്‍ സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ്ഖാന്‍’ എന്നെഴുതിയ ബാനറാണ് യൂണിവേഴ്‌സിറ്റി ഗേറ്റില്‍ കെട്ടിയത്. സംസ്‌കൃത കോളജിലും ഗവര്‍ണ്ണറെ ആക്രമിക്കുമെന്ന തരത്തിലുള്ള ബാനര്‍ കെട്ടി.

കോളജുകളിലെയും സര്‍വ്വകലാശാലയിലെയും ഇടത് യൂണിയനിലെ ജീവനക്കാരുടെ പിന്തുണയും ബാനര്‍ സ്ഥാപിക്കുന്നതിന് എസ്എഫ്‌ഐക്ക് ലഭിക്കുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ കെട്ടിയ ബാനറുകള്‍ ഗവര്‍ണ്ണര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ കലാപ നീക്കം.

ഡിവൈഎഫ്‌ഐ സംസ്ഥാനത്തുടനീളം കലാപത്തിന് നീക്കം തുടങ്ങി. രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. പരസ്യമായി ഗവര്‍ണ്ണറെ പോരിനു വിളിച്ചു. ഇന്ന് ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും അക്രമം നടത്താനും നീക്കം നടക്കുന്നുണ്ട്.

Tags: governorriotSFIDYFI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.