Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരതിയും മഹാപൂജയും സാമൂഹ്യപാരായണവുമായി അന്താരാഷ്‌ട്ര ഗീതാമഹോത്സവത്തിന് കുരുക്ഷേത്രത്തില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:40 am IST
inIndia
ഹരിയാനയിലെ കുരുക്ഷേത്രയില്‍ അന്താരാഷ്ട്ര ഗീതാ മഹോത്സവം ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിയാനയിലെ കുരുക്ഷേത്രയില്‍ അന്താരാഷ്ട്ര ഗീതാ മഹോത്സവം ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യുന്നു

കുരുക്ഷേത്ര(ഹരിയാന): ആരതിയും മഹാപൂജയും സാമൂഹ്യപാരായണവുമായി അന്താരാഷ്‌ട്ര ഗീതാമഹോത്സവത്തിന് കുരുക്ഷേത്രത്തില്‍ തുടക്കം. കുരുക്ഷേത്രത്തിലെ ബ്രഹ്മസരോവരത്തിന് ചുറ്റുമായി ആയിരക്കണക്കിനാളുകള്‍ ഗീതാപാരായണത്തില്‍ പങ്കെടുത്തു. 24 വരെ തുടരുന്ന ഗീതാ മഹോത്സവം ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു.

ഭഗവദ് ഗീത ജീവിതവിജയത്തിലേക്ക് നയിക്കുന്ന ആത്മവിശ്വാസമാണ് സമൂഹത്തിനും രാഷ്‌ട്രത്തിനും നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയിലാണ് ഗീത പിറന്നത്. അത് ധര്‍മ്മത്തിന്റെ വിജയത്തിനായുള്ള യുദ്ധമായിരുന്നു. ഗീത ധര്‍മ്മവിജയത്തിന്റെ പ്രേരണയാകുന്നത് അങ്ങനെയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വെല്ലുവിളികളുടെയും പരിഹാരം ഗീതയിലുണ്ട്. വ്യക്തിശുദ്ധിയുടെയും നിലപാടുകളിലെ സമഗ്രതയുടെയും പാഠം ഗീത പകരുന്നുണ്ട്. ഏത് മേഖലയിലും വിജയത്തിന്റെ വഴികാട്ടിയായി ഗീത മുന്നിലുണ്ട്. ശാസ്ത്രജ്ഞന്മാരും വിപ്ലവകാരികളും ഭഗവദ് ഗീതയെ മാര്‍ഗദീപമാക്കി. സായുധപോരാട്ടത്തിനിറങ്ങിയവര്‍ക്കും സഹനസമരത്തിനിറങ്ങിയവര്‍ക്കും ഗീത ഒരുപോലെ വഴികാട്ടി, ധന്‍ഖര്‍ പറഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സ്വാമി ജ്ഞാനാനന്ദ് തുടങ്ങിയവര്‍ ഉപരാഷ്‌ട്രപതിക്കൊപ്പം ഗീതാ ആരതിയില്‍ പങ്കെടുത്തു. ആസാം ചീഫ് സെക്രട്ടറി പവന്‍ കുമാര്‍ ബോര്‍ഡാകൂര്‍, ആസാം സാംസ്‌കാരികവകുപ്പ് മന്ത്രി ബിംല ബോര്‍ഹ, സഹമന്ത്രി സന്ദീപ് സിങ്, ഹരിയാന സരസ്വതി പൈതൃക വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ധുമന്‍ സിങ് തുടങ്ങിയവരും പങ്കെടുത്തു. പണ്ഡിറ്റ് ബല്‍റാം ഗൗതം, പണ്ഡിറ്റ് സോമനാഥ് ശര്‍മ, ഗോപാല്‍ കൃഷ്ണ ഗൗതം, അനില്‍, രുദ്ര എന്നിവരുടെ ഭജനയും ശ്രദ്ധേയമായി.

 

Tags: Vice PresidentKurukshetraInternational Geethamahotsava
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്ന് ജി സുകുമാരൻ നായർ

Kerala

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അനുമതിയില്ല

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.