Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്: പരമ്പര ഉറപ്പിക്കാന്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2023, 01:19 am IST
inCricket

ഖബേര്‍ഹ: കെ.എല്‍. രാഹുലിന് കീഴില്‍ ഭാരത ക്രിക്കറ്റ് ടീമിന് ഇന്ന് പരമ്പരനേട്ടത്തിനവസരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് ഖബേര്‍ഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും.

ഭാരതം ജയിച്ചാല്‍ ചരിത്രമുഹൂര്‍ത്തമാണ് പിറക്കുക. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ഭാരതം ഒരുതവണ മാത്രമാണ് ഏകദിന പരമ്പര നേടിയിട്ടുള്ളത്. ഇത്തവണത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ ജയിച്ച് ഭാരതം മുന്നില്‍ നില്‍ക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ന് നടക്കുന്ന രണ്ടാമങ്കം ജയിക്കാനായാല്‍ രാഹുലിനും സംഘത്തിനും ദക്ഷിണാഫ്രിക്കയില്‍ രണ്ടാം പരമ്പര സ്വന്തമാക്കാം.

13-ാം ഏകദിന ലോകകപ്പ് കളിക്കാനെത്തിയ ദക്ഷിണാഫ്രിക്ക പ്രാഥമിക ഘട്ടത്തില്‍ ഭാരതത്തിന്റെ ബൗളിങ് നിരയുടെ തീപന്തിന്റെ ചൂടറിഞ്ഞാണ് ഇവിടം വിട്ടത്. ഒന്നാം ഏകദിനത്തിലൂടെ പുതുതലമുറ പേസര്‍മാരും അത്യുഗ്രന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത്. അര്‍ഷ്ദീപ് സിങ്ങും ആവേശ് ഖാനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ നിരയെ തീര്‍ത്ത് കെട്ടുകയായിരുന്നു. ജോഹന്നാസ്ബര്‍ഗിലെ വേഗമുള്ള പിച്ചിലായിരുന്നു ഭാരത പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം.

ഒന്നാം ഏകദിനത്തില്‍ അര്‍ഷ്ദീപും ആവേശും ചേര്‍ന്ന് ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് വീഴ്‌ത്തിയത്. വെറും 116 റണ്‍സില്‍ ആതിഥേയരെ നാണം കെടുത്തിയ ശേഷം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17-ാം ഓവറില്‍ ഭാരതം വിജയം കുറിച്ചു. പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച പാള്‍ മൈതാനത്താണ്.

ആദ്യ മത്സരം വേഗതയും ബൗണ്‍സുമുള്ള ജോഹന്നാസ് ബര്‍ഗിലായിരുന്നെങ്കില്‍ ഇന്നത്തെ മത്സരം നടക്കുന്ന ഖബേര്‍ഹയിലെ പിച്ച് വേഗം കുറഞ്ഞതാണ്. പൊതുവെ സ്പിന്നിന് അനുകൂലമായ പിച്ച്. ഭാരതത്തിന്റെ സാധ്യതാ ഇലവനില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ മുന്‍പ് കളിച്ച് മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള യുസ്‌വേന്ദ്ര ചാഹല്‍ ടീമിലുണ്ട്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ആനുകൂല്യം മുതലാക്കാന്‍ ചാഹലിനെ ഇന്ന് കളിക്കിറക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇതിന് മുമ്പ് ഇതേ പിച്ചില്‍ ഭാരതം കളിച്ചപ്പോള്‍ കുല്‍ദീപ്-ചാഹല്‍ സ്പിന്‍ ജോഡികള്‍ ആറ് വിക്കറ്റാണ് വീഴ്‌ത്തിയിട്ടുള്ളത് എന്നും പ്രസക്തമാണ്.

സ്ലോവ് പിച്ചിനെ പ്രയോജനപ്പെടുത്താന്‍ കഴിവുള്ള ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലും ശക്തരാണ്. പരിചയ സമ്പന്നനായ കേശവ് മഹാരാജ് ടീമിലുണ്ട്. ഒപ്പം യുവതാരം തബ്രിയാസ് ഷംസി മികച്ച ഫോമിലാണ്. സെമി വരെ നീണ്ട ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രകടനത്തില്‍ ഷംസി മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഭാരത സമയം വൈകീട്ട് 4.30നാണ് തുടങ്ങുക.

Tags: indiaSouth AfricaOne day cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.