Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎ കര്‍ണ്ണാടകയിലെ ബെല്ലാരിയിലെ ഐഎസ് രഹസ്യകേന്ദ്രം തകര്‍ത്തു; ഐഎസ് നേതാവ് മിനാസ് പിടിയില്‍; ഇന്ത്യയൊട്ടാകെ 9 പേര്‍ അറസ്റ്റില്‍

കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ എന്‍ ഐഎ നടത്തിയ റെയ് ഡില്‍ നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് മിനാസിനെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 09:42 pm IST
inIndia

ന്യൂദല്‍ഹി: കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ എന്‍ ഐഎ നടത്തിയ റെയ് ഡില്‍ നിരോധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവ് മിനാസിനെ അറസ്റ്റ് ചെയ്തു.ബെല്ലാരി കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഐഎസ് രഹസ്യ കേന്ദ്രം തകര്‍ക്കുകയും ചെയ്തു. ബെല്ലാരിയിലെ രഹസ്യഗ്രൂപ്പിന്റെ നേതാവ് മിനാസ് എന്ന മുഹമ്മദ് സുലൈമാനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കാരണം ഇന്ത്യയുടെ പലഭാഗങ്ങളിലും ചില ഐഇഡി ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനപദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു. അത് തകര്‍ക്കാന്‍ കഴിഞ്ഞു.

In an early morning crackdown on the ISIS today, the National Investigation Agency (NIA) raided 19 locations across four states and arrested eight operatives of the banned terror outfit’s Ballari module, including its leader Minaz, thus foiling plans by the accused to carry out… pic.twitter.com/RWpycOdZIs

— ANI (@ANI) December 18, 2023

ശക്തിയേറിയ ബോംബുണ്ടാക്കുന്നതിനുള്ള സ്ഫോടക വസ്തുക്കളായ സള്‍ഫര്‍, പൊട്ടാസിയം നൈട്രേറ്റ്, ചാര്‍ക്കോള്‍, ഗണ്‍പൗഡര്‍, പഞ്ചസാര, എത്തനോള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, കണക്കില്‍പ്പെടാത്ത പണം, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

ബെല്ലാരിയില്‍ നിന്നും മിനാജ്, സയ്യിദ് ഷമീര്‍, മുംബൈയില്‍ നിന്നും അനസ് ഇഖ്ബാല്‍ ഷെയ്ഖ്, ബെംഗളൂരുവില്‍ നിന്നും സയ്യിദ് സമിയുള്ള, മുഹമ്മദ് മുസമ്മില്‍, ദല്‍ഹിയില്‍ നിന്നും ഷയാന്‍ റഹ്മാന്‍, ജംഷഡ് പൂരില്‍ നിന്നും മുഹമ്മദ് ഷബാസ് എന്നിവരാണ് എന്‍ഐഎ പിടിയിലായത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദക്ഷിണേന്ത്യയിലെ 19 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പോലീസ് സേനയുടെ സഹായത്തോടെയായിരുന്നു എന്‍ ഐഎ റെയ്ഡ്.

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ തടവുകാരെ തീവ്രവാദികളാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലുടനീളം ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. കേസില്‍ എന്‍ഐഎ തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ഡിസംബര്‍ 13ന് കേസില്‍ ഒരാള്‍ ഒളിവിലുള്ള നാല് പ്രതികളുടെ വീടുകള്‍ ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ വിപുലമായ തിരച്ചില്‍ നടത്തി.

 

Tags: NIAIS ModuleNIA raidBellariMinaz
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.