Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 12:49 am IST
in Football

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രധാന താരം അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ലൂണയ്‌ക്ക് ശസ്ത്രക്രിയ വേണ്ടിന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയ താരം സുഖംപ്രാപിച്ചുവരുന്നുവെന്ന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ലഘു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. താരത്തിന്റെ പരിക്കിനെ പറ്റി ക്ലബ്ബ് ഔദ്യോഗികമായി നടത്തിയ ആദ്യ പ്രതികരണം കൂടിയായിരുന്നു.

ചികിത്സയില്‍ കഴിയുന്ന താരം ബ്ലാസ്റ്റേഴ്‌സിന്റെ മെഡിക്കല്‍ സംഘം നിര്‍ദേശിക്കുന്ന പ്രകാരം ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം മത്സരങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബാംഗങ്ങളും താരം അതിവേഗം സുഖം പ്രാപിച്ച് കളിക്കളത്തിലേക്ക് തിരികെയെത്താന്‍ ആശംസിക്കുന്നുവെന്ന് അറിയിച്ചാണ് ക്ലബിന്റെ ഔദ്യോഗിക വാര്‍ത്താ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Kerala BlasetersAdrian Luna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിലേക്ക്

Football

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

Football

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രചാരണ ഗീതം ‘അടങ്ങാത്ത ആവേശം’ പുറത്തിറക്കി

Football

ലൂണ 2027 വരെ തുടരും; കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ പുതുക്കി

Football

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.