Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലളിത് ജാ മുഖ്യസൂത്രധാരന്‍; പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയത് കൂട്ടാളികളുടെ മൊബൈല്‍ ഫോണുകളും നശിപ്പിക്കാന്‍

ലളിത ജാ ആണ് പാര്‍ലമെന്‍റ് ആക്രമണത്തിന്റെ പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്. സാഗറും മനോരഞ്ജനും പാര്‍ലമെന്‍റിനകത്തും അമോലും നീലം ദേവിയും പാര്‍ലമെന്‍റിന് പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലളിത ജാ ഇവരുടെ മൊബൈല്‍ ഫോണുകളുമായി ഒളിവില്‍പ്പോവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2023, 09:32 pm IST
in India
മുഖ്യസൂത്രധാരന്‍ ലളിത് ജാ

മുഖ്യസൂത്രധാരന്‍ ലളിത് ജാ

ന്യൂദല്‍ഹി: ലളിത ജാ ആണ് പാര്‍ലമെന്‍റ് ആക്രമണത്തിന്റെ പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്. സാഗറും മനോരഞ്ജനും പാര്‍ലമെന്‍റിനകത്തും അമോലും നീലം ദേവിയും പാര്‍ലമെന്‍റിന് പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലളിത ജാ ഇവരുടെ മൊബൈല്‍ ഫോണുകളുമായി ഒളിവില്‍പ്പോവുകയായിരുന്നു. എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കാനാണ് ഒളിവില്‍ പോയതെന്ന് ലളിത് ജാ പറഞ്ഞു. എല്ലാവരുടെയും ഫോണുകള്‍ നശിപ്പിച്ചതിനാല്‍ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്തുവര്‍ ആരെയൊക്കെ വിളിച്ചു എന്ന് അറിയാന്‍ പൊലീസിന് കഴിയില്ല.

മൊബൈല്‍ഫോണുകള്‍ നശിപ്പിച്ച ശേഷം ലളിത് ജാ പിടികൊടുക്കുകയായിരുന്നു. പക്ഷെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴികള്‍ മാറ്റിപ്പറയുകയാണെന്നും പൊലീസ് പറയുന്നു.

ലളിത് ജാ കൊല്‍ക്കൊത്തയിലാണ് കഴിഞ്ഞിരുന്നത്. ഇയാളാണ് പാര്‍ലമെന്‍റ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പറയുന്നു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ക്ലാസ് നല്‍കിയതും ഇയാളാണ്. കൊല്‍ക്കൊത്തയില്‍ താമസിക്കുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനാല്‍ മാസ്റ്റര്‍ജി എന്നാണ് ആ പ്രദേശത്ത് വിളിക്കപ്പെട്ടിരുന്നത്.

പ്രതികള്‍ പ്രത്യേകം നിര്‍മ്മിച്ച ഷൂസിനുള്ളിലാണ് പുക സ്പേ ചെയ്യാനുള്ള കാനിസ്റ്റര്‍ ഒളിപ്പിച്ച് വെച്ചത്. കട്ടിയുള്ള റബ്ബര്‍ സോളുള്ള ചെരിപ്പില്‍ കൃത്യമായ അളവില്‍ മുറിച്ച് കുഴിയുണ്ടാക്കിയ ശേഷം അതിനുള്ളില്‍ ആണ് സ്പ്രേയര്‍ ഒളിപ്പിച്ചുവെച്ചത്. ഇത് പാര്‍ലമെന്‍റിലെ സുരക്ഷാപരിശോധകര്‍ക്ക് കണ്ടെത്താനായില്ല. ഈ കളര്‍ പുക സ്പ്രേ ചെയ്യാവുന്ന കാനിസ്റ്ററുകള്‍ ചൈനയില്‍ നിര്‍മ്മിച്ചവയാണ്.

 

Tags: manoranjanLalit JhaParliament attack 2023Mobile phonesParliament attackparliament violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

Technology

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ വിലക്ക് : വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി

Local News

പത്ത് ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തിയത് നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ

Kerala

മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ്; മലപ്പുറത്ത് 43 പേർ പിടിയിൽ, 36 പേർ അക്കൗണ്ട് ഉടമകൾ, 7 പേർ ഇടനിലക്കാർ

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.