Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദി പുരാണത്തിലെ അംഗുഷ്ഠനെപ്പോലെ…എതിര്‍ക്കുന്തോറും വളര്‍ന്നുവലുതാകും ടി.ജി. മോഹന്‍ദാസ്

നരേന്ദ്രമോദി പുരാണകഥാപാത്രമായ അംഗുഷ്ഠനെപ്പോലെ എതിര്‍ക്കുന്തോറും വളര്‍ന്നുവലുതാകുന്ന വ്യക്തിത്വമാണെന്ന് രാഷ്‌ട്രീയചിന്തകന്‍ ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 07:44 pm IST
inKerala

തിരുവനന്തപുരം: നരേന്ദ്രമോദി പുരാണകഥാപാത്രമായ അംഗുഷ്ഠനെപ്പോലെ എതിര്‍ക്കുന്തോറും വളര്‍ന്നുവലുതാകുന്ന വ്യക്തിത്വമാണെന്ന് രാഷ്‌ട്രീയചിന്തകന്‍ ടി.ജി. മോഹന്‍ദാസ്.

“അംഗുഷ്ഠന്‍ എന്നയാള്‍ ഒരു രാക്ഷസനാണ്. അംഗുഷ്ഠന്‍ അയാളെ ആരെങ്കിലും ഉപദ്രവിച്ചാല്‍ വലുതായി വലുതായി വരും. ആരും ഒന്നും ചെയ്തില്ലെങ്കില്‍ ചെറുതായി ചെറുതായിപ്പോകും. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മോദിയെ നിര്‍ദേശിക്കുന്നതിന് മുന്‍പ് മോദിയെക്കുറിച്ച് ഗുജറാത്തില്‍ പഠനം നടത്താന്‍ പോയി തിരിച്ചുവന്ന നാല് ആര്‍എസ് എസ് പ്രചാരകര്‍ പറഞ്ഞത് മോദി അംഗുഷ്ഠനെപ്പോലെയാണെന്നാണ്.” – ടി.ജി. മോഹന്‍ദാസ് പറയുന്നു. യൂട്യൂബില്‍ തന്റെ പ്രതിവാര രാഷ്‌ട്രീയപരിപാടിയിലാണ് മോഹന്‍ദാസ് ഇക്കാര്യം പറയുന്നത്.

“മോദി ഒരു അംഗുഷ്ഠനാണ് എന്ന് നിസ്സംശയം പറയാം. ആരൊക്കെ മോദിയെ എതിര്‍ത്തോ അതോടെ മോദി വലുതായി വലുതായി വരും. ഗുജറാത്തിലെ കലാപത്തെതുടര്‍ന്ന് മോദിക്ക് വിസ കൊടുക്കരുത് എന്ന് പറഞ്ഞ് ഇന്ത്യയിലെ 75 എംപിമാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്‍റിനും വിദേശകാര്യസെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതേ അമേരിക്ക മോദിക്ക് ചുവപ്പുപരവതാനി വിരിച്ച് കൊടുത്തു. ഇപ്പോള്‍ നിങ്ങള്‍ മോദിയെ ഫാസിസ്റ്റെന്നും പൊട്ടനെന്നും ചായക്കാരനെന്നും എല്ലാം വിളിക്കുന്നുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍ അസ്ഥിക്ക് പിടിച്ച മോദി വിരോധമാണ്. എന്നാല്‍ മോദിയെ വെറുക്കുന്നതിന് തുല്യമായി മോദി വലുതായി വലുതായി വന്ന് ശത്രുക്കളുടെ ഉറക്കം കെടുത്തുകയാണ്”- ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

മോദിയ്‌ക്ക് തുല്ല്യനായി ഒരാള്‍ ഇന്നില്ല. മമതയ്‌ക്ക് ബംഗാളില്‍ മാത്രമാണ് സ്വാധീനം. ബീഹാറിന് പുറത്ത് നിതീഷ് കുമാറിനെ അറിയുന്നവര്‍ ചുരുങ്ങും. അരവിന്ദ് കെജ്രിവാളിനെ ഒരിയ്‌ക്കലും പ്രധാനമന്ത്രിയായി കാണാനാവില്ല. സ്ഥാനാര്‍ത്ഥി ആരായാലും മോദിക്ക് ഒരു വോട്ട് എന്നാണ് 2024ലെ തെരഞ്ഞെടുപ്പിലെ അജണ്ട. ഈ ശിഥിലമായ പ്രതിപക്ഷത്തിന് നരേന്ദ്രമോദിയെ വെറുതെ ചീത്തപറയാം എന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. – മോഹന്‍ദാസ് പറയുന്നു. .

Tags: modiNarendra ModiT.G. MohandasAngushtaDemon AngushtaPuranaL.K. Advani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.