Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ലമെന്റ് ആക്രമണം; അഞ്ചുപേര്‍ പിടിയില്‍; നാലു വര്‍ഷത്തെ ആസൂത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 09:39 pm IST
inIndia

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അക്രമത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മ, കര്‍ണാടകയിലെ മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജന്‍, മഹാരാഷ്‌ട്രയിലെ ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ, ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി നീലം ആസാദ്‌, ഉത്തര്‍പ്രദേശ് സ്വദേശി ലളിത് ഝാ എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ ഒരാള്‍കൂടി സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറാമത്തെയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലളിത് ഝാ യുടെ ഗുഡ്ഗാവിലെ വീട്ടിലാണ് മറ്റ് അഞ്ചുപേരും താമസിച്ചിരുന്നത്. ആറുപേരും നാല് വര്‍ഷമായി പരസ്പരം അറിയുകയും ഒരുമിച്ച് ഈ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുകയായിരുന്നു.

ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍ ശര്‍മ്മയാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തു.
ലോക്‌സഭയ്‌ക്കുള്ളില്‍ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുന്‍പ് പുറത്ത് നീലം ദേവിയും അമോല്‍ ഷിന്‍ഡേയും ചേര്‍ന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അറസ്റ്റിലായ സാഗര്‍, മനോരഞ്ജന്‍, നീലംആസാദ്‌, അമോല്‍ എന്നിവരെ ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ ചോദ്യംചെയ്യുകയാണ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം.
പിടിയിലായ നീലം ആസാദ് കോണ്‍ഗ്രസ് പവര്‍ത്തക ആണെന്നതിന് ഉള്ള തെളിവുകള്‍ പുറത്ത്. പ്രമുഖ ‘ആന്തോളന്‍ ജീവി ‘ സുദീപ് ഗോയത്തിനൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ സമരത്തിലും നീലം സജീവ സാന്നിധ്യമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ 2020 ലെ വിവാദ കര്‍ഷക പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനും നീലം ഇറങ്ങിയിരുന്നു.

Tags: Parliament security breach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്‍റ് ആക്രമണത്തിലെ ആറാമന്‍ മഹേഷ് കുമാവത് രണ്ടു വര്‍ഷമായി ഗൂഢാലോചനയ്‌ക്ക് പിന്നില്‍; മൊബൈല്‍ ഫോണു‍കള്‍ നശിപ്പിച്ചത് ഇയാളുടെ നിര്‍ദേശപ്രകാരം

India

പാര്‍ലമെന്‍റിനകത്ത് കയറിയവര്‍ സ്വയം തീകൊളുത്തി ഭീതി സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നു

Editorial

വഴിപിഴച്ചവരുടെ പ്രതിഷേധ ‘പ്രകടനം’

India

പാര്‍ലമെന്‍റ് അക്രമം :ബിജെപി വിജയത്തിനോടുള്ള പ്രതികാരം; സോഷ്യല്‍ മീഡിയ പേജിന് ‘ഭഗത് സിംഗ് ഫാന്‍ ക്ലബ്’ എന്ന് പേരിട്ടത് ആശയക്കുഴപ്പമുണ്ടാക്കാന്‍

പുതിയ വാര്‍ത്തകള്‍

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.